ജനക്കൂട്ടത്തെ ഇളക്കി വിടുന്ന ഇടത്പക്ഷ പ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീഡിയോ വൈറലാവുന്നു. തിങ്ങിക്കൂടിയ ആൾക്കാരെ പരമാവധി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോദൃശ്യങ്ങളിൽ ഹർഷ് മന്ദർ ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തോട് ഇങ്ങനെ പറയുന്നു.
“ഇനി തീരുമാനങ്ങൾ ഉണ്ടാവുക പാർലമെന്റിലോ സുപ്രീംകോടതിയിലോ അല്ല.അയോധ്യയുടെ പ്രശ്നത്തിലോ കശ്മീരിന്റെ (ആർട്ടിക്കിൾ 370) പ്രശ്നത്തിൽ സുപ്രീംകോടതി നമ്മുടെ മതേതരത്വം സംരക്ഷിച്ചില്ല. അതുകൊണ്ട് ഇനി തീരുമാനങ്ങൾ നടപ്പാക്കുക, തെരുവിലൂടെയായിരിക്കും.!”
ഒരു വിഭാഗം ജനങ്ങളെ കൃത്യമായ ലക്ഷ്യം വച്ച് പ്രകോപിപ്പിക്കുന്ന ഹർഷ് മന്ദറിന്റെ പേര്, ജോർജ് സോറോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ഉയർന്നു കേൾക്കുന്നതാണ്. ദേശീയത എന്ന സങ്കൽപത്തിന്റെ ശത്രുവാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയായ ജോർജ്ജ് സൊറോസ്, ഈയിടെ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ വച്ച് ഇന്ത്യയെ നിശിതമായി വിമർശിച്ചിരുന്നു.
വീഡിയോ കാണാം..
"Ab faisla Sansad me ya Supreme Court me nahi hoga. Supreme Court ne Ayodhya aur Kashmir k mamle me Secularism ki raksha nahi ki. Isliye ab faisla Sadkon per hoga" Harsh Mander tells to a cheering mob.
Any doubt who's vitiating atmosphere & creating anarchy in the country? pic.twitter.com/9cGNh9KNro
— Rahul Kaushik (Modi Ka Parivar) (@kaushkrahul) March 3, 2020
Discussion about this post