കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
അതേസമയം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന പഴയ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
Discussion about this post