ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധമലയാളത്തില്‍ ജന്മദിനാശംകള് നേര്‍ന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചിന്താശിലം ഹൃദയത്തില്‍ തൊട്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയായിരുന്നു തരൂരിന്റെ 64ാം ജന്മദിനം. പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Thank you @narendramodi & @PMOIndia for this elaborate birthday greeting in shudh sahitya Malayalam! Am touched by your thoughtfulness. pic.twitter.com/UJX7D0092L
— Shashi Tharoor (@ShashiTharoor) March 9, 2020
Discussion about this post