ശ്രീനഗര്‍ : ജമ്മുവിലെ ഷോപ്പിയാനില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെയ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് സംഭവത്തെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
Discussion about this post