ഡല്‍ഹി: മധ്യപ്രദേശില്‍ വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. നിയമസഭയിലെ മുഴുവന്‍ നടപടി ക്രമങ്ങളും തത്സമയം പുറത്തുവിടണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Discussion about this post