തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 25 ആയി.
31,000 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി 6013 പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post