Thursday, March 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു : വിശ്വാസവോട്ടെടുപ്പ് നേരിടാതെ നാണംകെട്ട് കോൺഗ്രസ്

by Brave India Desk
Mar 20, 2020, 12:45 pm IST
in India
Share on FacebookTweetWhatsAppTelegram

മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന കോൺഗ്രസിന്,സുപ്രീംകോടതി മാർച്ച് 20 വെള്ളിയാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നൽകിയിരുന്നത്. എന്നാൽ, വോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകൾ മുൻപ് മുഖ്യമന്ത്രി കമൽനാഥ് രാജി വെക്കുകയായിരുന്നു.

രാജി വെച്ച് പോയ 23 കോൺഗ്രസ് വിമത എം.എൽ.എമാരെ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കമൽനാഥ് രാജിവെച്ചത്. പ്രമുഖ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ, രാജിവെച്ച് പോയതോടെ ആയിരുന്നു മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ അടിത്തറ ഇളകിയത്.

Stories you may like

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

Tags: madhya pradeshkamal nath
Share179TweetSendShare

Latest stories from this section

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഇന്ത്യൻ വൈദ്യശാസ്ത്രം അത്യുഗ്രൻ, അമേരിക്കയേക്കാൾ എത്രയോ മുകളിൽ!”; ഇന്ത്യൻ ചികിത്സ കണ്ട് അന്തംവിട്ട് അമേരിക്കൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൈറലായി അനുഭവം

Discussion about this post

Latest News

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത് 3.61 കോടി രൂപയും ഒരു കിലോ സ്വർണ്ണവും ; 108 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ല’ ; ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം തുടരുമെന്ന സൂചനയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു! കിലോമീറ്ററുകളോളം കറുത്ത പുക; 20 നാവികരെ രക്ഷപ്പെടുത്തി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം; മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ മാത്രം 46 ലക്ഷം! പണം എവിടെ നിന്ന്?

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

കണ്ണിറുക്കലും ഫ്ലയിംഗ് കിസ്സും; പാർലമെന്റിൽ വരുന്നത് വല്ലപ്പോഴും”; രാഹുൽ ഗാന്ധിയെ പച്ചയ്ക്ക് കീറി ഒട്ടിച്ച് അമിത് ഷാ! 

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

ഭാരതത്തിനൊപ്പം തോളോട് തോൾ ചേർന്ന് നേപ്പാൾ; ചരിത്രവിജയത്തിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ബാലൻ ഷാ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology