Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം : കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടും

by Brave India Desk
Mar 22, 2020, 03:35 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: കോവിഡ്-19 മുൻകരുതലുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നടത്തിയ അവലേകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.രാജ്യത്ത് 75 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സബര്‍ബന്‍ ട്രെയിനുകള്‍ ഉള്‍പ്പടെ എല്ലാ ട്രെയിനുകളുടെയും സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം. മാര്‍ച്ച് 31 വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെ സര്‍വ്വീസിനു അനുമതിയുള്ളു.

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടും. ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. കൊറോണ സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളാണ് അടച്ചിടുക.ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ, ഇനി അവശ്യ ഗതാഗത സർവ്വീസുകൾ മാത്രം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത്.

Stories you may like

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

Tags: keralaLock down
Share149
Tweet
Send
Share

Latest stories from this section

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

Latest News

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies