ഡൽഹി: ഡൽഹിയിൽ വാടക വീടൊഴിയാൻ ഡോക്ടർമാരോട് ആവശ്യപ്പെടുന്ന വീട്ടുമകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. ഡൽഹി പൊലീസ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.
അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 500 കടന്നു. ഇതുവരെ 10 പേരാണ് രോഗബാധിതരായി മരിച്ചത്.
Discussion about this post