ജമ്മുകശ്മീര്‍: ശ്രീനഗറില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍സ്റ്റബിള്‍മാരായ സിജു, ജാലാ വിജയ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ദാല്‍ തടാകത്തിനു സമീപമുള്ള സിആര്‍പിഎഫ് ക്യാമ്പിലായിരുന്നു സംഭവം.
ഇവര്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post