തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്റേജസ് ഔട്ട് ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
കൊറോണ ബാധ സംസ്ഥാനത്ത് നൂറു കടന്നുതോടയാണ് ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടാനുള്ള തീരുമാനം എടുത്തത്. എന്നുവരെ അടച്ചിടണമെന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും.
ബിവറേജസ് അടക്കാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post