Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്ഥാനിൽ കോവിഡ് രോഗികൾ ആയിരം കടന്നു, ഏഴു മരണം : നിരോധനാജ്ഞ പോലും പ്രഖ്യാപിക്കാതെ നിസ്സംഗതയോടെ ഇമ്രാൻ ഖാൻ

by Brave India Desk
Mar 25, 2020, 05:09 pm IST
in International
Share on FacebookTweetWhatsAppTelegram

പാക്കിസ്ഥാൻ ജനത നിയന്ത്രണമില്ലാത്ത കോവിഡ് മഹാരോഗം മൂലം വലയുന്നു. ഗവൺമെന്റിന്റെ കാര്യക്ഷമമല്ലാത്ത പ്രവർത്തനവും, ക്ഷമയില്ലാത്ത ആരോഗ്യപ്രവർത്തകരും പാകിസ്ഥാനിൽ വളരെപ്പെട്ടെന്നാണ് കോവിഡ് രോഗബാധ പടർന്നു പിടിക്കാൻ ഇടയാക്കുന്നത്.കോവിഡ് പോസിറ്റീവ് സ്വീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. സിന്ധു മേഖലയിൽ മാത്രം 400 രോഗികളുണ്ട്.കിഴക്കൻ പഞ്ചാബിൽ, 296 പോസിറ്റീവ് കേസുകൾ സ്വീകരിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ ഏഴ് മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും, തിരിച്ചറിയപ്പെടാതെ പോയ മരണങ്ങൾ ഒരുപാട് ഉണ്ടാവാനാണ് സാധ്യത.യാത്ര പശ്ചാത്തലമില്ലാത്ത രോഗികളിൽ, നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ രൂക്ഷമായ മരണം വിതച്ച ഇറാനിൽ നിന്നും തീർഥാടനം കഴിഞ്ഞെത്തിയവരായിരുന്നു പാകിസ്ഥാനിലേക്ക് രോഗമെത്തിച്ചത്. തീവണ്ടി, അന്താരാഷ്ട്ര വ്യോമ ഗതാഗതങ്ങൾ നിരോധിക്കുക മാത്രമാണ് പാകിസ്ഥാൻ എടുത്തിട്ടുള്ള മുൻകരുതൽ നടപടി.

Stories you may like

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

Tags: pakistanCovid 19
Share14TweetSendShare

Latest stories from this section

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

Discussion about this post

Latest News

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

ഇറാന്റെ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി കൂടുതൽ അടുക്കുന്നു ; തുറന്നുപറഞ്ഞ് യുഎഇ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

‘ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ടായിരിക്കുന്നു’ ; ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഇറാൻ ; വരും മണിക്കൂറുകളിൽ ഗൾഫ് എണ്ണകേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണമെന്ന് മുന്നറിയിപ്പ്

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

അതൊരു പീഡനവിവാഹമായിരുന്നു, ഒടുവിൽ ഞാൻ വിവാഹമോചനം നേടി”; ഖാർഗെയുടെ ‘കല്യാണ’ ട്രോളിന് ദേവഗൗഡയുടെ മാസ് മറുപടി! 

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാന്റെ ചാരത്തലവന്റെ അന്ത്യം അമേരിക്കയ്ക്ക് ‘നല്ല വാർത്ത’; വൈറ്റ് ഹൗസ് പ്രതികരണം പുറത്ത്; ബെയ്റൂട്ടിനെ ചാരമാക്കി ഇസ്രായേൽ; ആകാശത്തുനിന്ന് അഗ്നിവർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology