Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിരീക്ഷണത്തിനുള്ള വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും : പുറത്തിറങ്ങാതിരിക്കാൻ ജിയോ ഫെൻസിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ

by Brave India Desk
Mar 27, 2020, 03:53 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോവിഡ് രോഗബാധയുണ്ടെന്ന് സംശയിച്ച് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന വീടുകളുടെ പുറമേ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻകരുതലിനെപ്പറ്റി ആൾക്കാർ തിരിച്ചറിയാനും സന്ദർശകരുടെ വരവ് ഒഴിവാക്കാനും വേണ്ടിയാണ് സ്റ്റിക്കർ പതിപ്പിക്കുന്നത്.തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും ഈ നടപടി.

നിരീക്ഷണത്തിലുള്ള ആളുകൾ വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങുന്നത് കാരണം അപകടസാധ്യത ഇരട്ടിയാവുന്നുണ്ട്. ഇന്ന് കണ്ണൂരിലടക്കം ഇത്തരമൊരു സംഭവം ഉണ്ടായി.ക്വറന്റൈനിൽ നിന്നും ആൾക്കാർ ചാടിപ്പോകുന്നത് ഒഴിവാക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 1576 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്ന് കടയുടമകളാണ് ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Stories you may like

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

Tags: kadakampalli surendran
Share14
Tweet
SendShare

Latest stories from this section

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

Latest News

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ഭാരതീയ-പേർഷ്യൻ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രവേദി; രാഷ്ട്രപതി ഭവനിലെ ഇറാനിയൻ ഹാൾ സന്ദർശിച്ച് പെസെഷ്കിയാൻ

ബംഗാളിൽ അധികാരത്തിലേറിയാൽ മുഗൾ അധിനിവേശത്തിന്റെയും ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെയും അടയാളങ്ങളെ മായ്ക്കും ; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

ബംഗ്ലാദേശിൽ ജയിലിൽ കഴിയുന്ന ചിന്മയ് കൃഷ്ണ ദാസിന് പിന്തുണയുമായി സുവേന്ദു അധികാരി ; ഉമർ ഖാലിദും അതുപോലെയെന്ന് സിപിഐഎം

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയുടെ രുചിപ്പെരുമ; ബ്രിക്സ് വേദിയിൽ ശ്രദ്ധനേടി മോദിയുടെ രാജകീയ വിരുന്ന്, വിഭവങ്ങൾ എന്തൊക്കെയെന്നറിയാമോ?

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies