കോവിഡ്-19 രോഗ ബാധ മൂലം ഇറ്റലിയിൽ മരിച്ചത് 919 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും മരണമുണ്ടായത്. ഇതോടെ, ഇറ്റലിയിലെ കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 9134 ആയി.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 86,498 ആണ്.ഇതിൽ, 5,909 പേർക്ക് ഇന്നലെ ഒരു ദിവസം കൊണ്ടാണ് രോഗം സ്ഥിരീകരിച്ചത്.5,138 കോവിഡ് മരണവുമായി
സ്പെയിനാണ് തൊട്ടു പിറകിൽ നിൽക്കുന്നത്.












