കൂരാക്കൂരിരുട്ട്,വിമാനങ്ങളും ട്രെയിനുകളും നിലച്ചു; വൈദ്യുതി തടസ്സത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ
മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും പോർച്ചുഗലിലും ജനജീവിതം സ്തംഭിപ്പിച്ച് അപ്രതീക്ഷിത വൈദ്യുതി തകരാർ. പവർക്കട്ടുണ്ടായതോടെ ഇരുരാജ്യങ്ങളിലെയും മെട്രോ,റെയിൽ സർവീസുകളെയും പൊതു ഗതാഗതത്തെയും വിമാനസർവ്വീസുകളെയും ഇന്റർനെറ്റ് സേവനങ്ങളെയും ബാധിച്ചു.സംഭവത്തെ ...