തേനി: നിരീക്ഷണത്തിലുള്ള വ്യക്തി വൃദ്ധയെ കടിച്ചുകൊന്നു. തമിഴ്നാട്ടിലാണ് സംഭവം.
തേനിയില്‍ ഹോം ക്വൊറന്റൈനിലുള്ള വ്യക്തിയാണ് നഗ്നനായി പുറത്തിറങ്ങി വൃദ്ധയെ ആക്രമിച്ചത്. ശ്രീലങ്കയില്‍ വസ്ത്രവ്യാപാരം നടത്തിക്കൊണ്ടിരുന്ന ആളായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് സൂചന.
Discussion about this post