Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

പുതിയ സ്പെൽ നിയമപാലനത്തിൽ, യോർക്കറുകൾ കൊറോണയ്ക്കെതിരെ; ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി ഐ സി സി

by Brave India Desk
Mar 29, 2020, 06:28 pm IST
in Sports
Share on FacebookTweetWhatsAppTelegram

കൊറോണ മഹാമാരിക്കെതിരെ കാക്കിക്കുള്ളിൽ പോരാടുന്ന ഇന്ത്യയുടെ 2007 ട്വെന്റി20 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിൽ കഴിയുമ്പോൾ നിയമപാലനം ഉറപ്പു വരുത്തുന്ന പൊലീസുകാരനായാണ് ജൊഗീന്ദർ ശർമ്മയുടെ പുതിയ സ്പെൽ. ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായാണ് നിലവിൽ ശർമ്മ പ്രവർത്തിക്കുന്നത്.

‘2007 ടി20 ലോകകപ്പ് ഹീറോ: റിയൽ വേൾഡ് ഹീറോ‘ എന്ന ട്വിറ്റർ വിശേഷണത്തോടെയാണ് ഐ സി സി ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ലോകം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാലത്തും കർമ്മനിരതനായിരിക്കുന്ന ജോഗീന്ദർ ശർമ്മയുടെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് ഹരിയാന പൊലീസ് അറിയിച്ചു.

Stories you may like

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ

https://twitter.com/ICC/status/1243931358138896385

2007ലെ കന്നി ട്വെന്റി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയുടെ നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് ജോഗീന്ദർ ശർമ്മ. ബദ്ധവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിലെ അവസാന ഓവർ എറിയാൻ ക്യാപ്റ്റൻ ധോണി നിയോഗിച്ചത് മീഡിയം പേസറായിരുന്ന ശർമ്മയെ ആയിരുന്നു.  ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ പന്ത് ഉയർത്തിയടിച്ച പാക് നായകൻ മിസ്ബാ ഉൾ ഹഖിനെ മലയാളി താരം ശ്രീശാന്തിന്റെ കൈയ്യിലെത്തിച്ച ജോഗീന്ദർ ശർമ്മയുടെ സ്ലോ കട്ടർ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.

Tags: iccCovid 19
Share1TweetSendShare

Latest stories from this section

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

Discussion about this post

Latest News

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ

ബുംറ കാണിച്ചത് മോശം പ്രവർത്തിയോ? ഗ്രൗണ്ട് ഒഫീഷ്യൽസിനെ ചൊടിപ്പിച്ച് താരത്തിന്റെ പ്രവർത്തി; വീഡിയോ കാണാം

എയർ ഇന്ത്യ വിമാനാപകടം ; പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും

കോഹ്‌ലി ഒരു ആവശ്യവും ഇല്ലാതെ എന്നെ ഗ്രൗണ്ടിലേക്ക് ഓടിച്ചു, കുറച്ചു സമയം കഴിഞ്ഞ്..; പഴയ സംഭവം ഓർമിപ്പിച്ച് പൃഥ്വി ഷാ

കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies