Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഞങ്ങള്‍ കഞ്ഞി കുടിക്കുന്നത് അധ്വാനിച്ചിട്ടാണ് പ്രവാസികള്‍ കൊണ്ട് വന്നിട്ടല്ല, മുഖ്യമന്ത്രി ആ വാക്ക് പിന്‍വലിക്കണം’: സംവിധായകന്റെ കുറിപ്പ്

by Brave India Desk
Mar 30, 2020, 08:23 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള്‍ ഇത്രനാള്‍ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകനും, എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ.28 വര്‍ഷമായി ഒരു വീട് പുലര്‍ത്തുന്ന ഞാന്‍ ഇതുവരെ പ്രവാസിയുടെ ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്ന് ഡിറ്റൊ പറയുന്നു..പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം അവരുപയോഗിക്കുന്നു. അവര്‍ ആര്‍ഭാടത്തോടെ കഴിയുന്നു.എന്‍ആര്‍ഐ സ്റ്റാറ്റസുള്ള ആളുകള്‍ ഇവിടെ ടാക്‌സുമടയ്ക്കുന്നില്ല. കേന്ദ്രം അതിന് പുതിയ നിയമം കൊണ്ടുവന്നിട്ടേയുള്ളൂ.. മുഖ്യമന്ത്രിക്കും ഇജങ നും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും പണം നല്‍കുന്നുണ്ടാവും. പാസ്സീവായി ഞങ്ങള്‍ മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം. ഇത്രയും നാള്‍ ഞാനും കുടുംബവും കഞ്ഞി കുടിച്ചത് പാരലല്‍ കോളജില്‍ പഠിപ്പിച്ചും, പത്രത്തില്‍ 1500 രൂപയ്ക്ക് ജോലി ചെയ്തും, ഫ്രീലാന്‍സ് ചെയ്തും, പരസ്യക്കമ്പനിയില്‍ പണിയെടുത്തും, ടൈല്‍സ് കമ്പനിയില്‍ പണിയെടുത്തും ഇപ്പോള്‍ അധ്യാപനം ചെയ്തുമാണ്. കൃത്യമായി ടാക്‌സും അടക്കുന്നുണ്ട്. അല്ലാതെ അങ്ങയുടെ പ്രവാസികള്‍ കൊണ്ടുവന്ന് തന്നിട്ടല്ല. കാശ് തെണ്ടുന്നതിനു മുമ്പ് മുതലാളിയെ പൊക്കിപ്പറയുന്ന രീതി നല്ലത്. അത് ഞങ്ങളുടെ കഞ്ഞിക്ക് വിലയിട്ടിട്ടാവരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പ്-

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പ്രവാസികളുടെ പണം കൊണ്ടാണ് നമ്മള്‍ ഇത്രനാള്‍ കഞ്ഞി കുടിച്ചതെന്ന് മുഖ്യമന്ത്രി.
അത് മനസ്സിലായില്ല. എങ്ങനെയെന്ന് പറയണം.28 വര്‍ഷമായി ഒരു വീട് പുലര്‍ത്തുന്ന ഞാന്‍ ഇതുവരെ പ്രവാസിയുടെ ഒരു പണവും ഉപയോഗിച്ചിട്ടില്ല .പ്രവാസി അവന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുന്ന പണം അവരുപയോഗിക്കുന്നു. അവര്‍ ആര്‍ഭാടത്തോടെ കഴിയുന്നു.
NRI സ്റ്റാറ്റസുള്ള ആളുകള്‍ ഇവിടെ ടാക്‌സുമടയ്ക്കുന്നില്ല. കേന്ദ്രം അതിന് പുതിയ നിയമം കൊണ്ടുവന്നിട്ടേയുള്ളൂ.. മുഖ്യമന്ത്രിക്കും CPM നും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മറ്റും പണം നല്‍കുന്നുണ്ടാവും. പാസ്സീവായി ഞങ്ങള്‍ മലയാളികള്‍ക്ക് പ്രവാസികള്‍ കഞ്ഞി തന്നതെങ്ങനെയെന്ന് ഇക്കണോമിസ്റ്റുകള്‍ പറഞ്ഞു തരണം.
ഇത്രയും നാള്‍ ഞാനും കുടുംബവും കഞ്ഞി കുടിച്ചത് പാരലല്‍ കോളജില്‍ പഠിപ്പിച്ചും, പത്രത്തില്‍ 1500 രൂപയ്ക്ക് ജോലി ചെയ്തും, ഫ്രീലാന്‍സ് ചെയ്തും, പരസ്യക്കമ്പനിയില്‍ പണിയെടുത്തും, ടൈല്‍സ് കമ്പനിയില്‍ പണിയെടുത്തും ഇപ്പോള്‍ അധ്യാപനം ചെയ്തുമാണ്.
കൃത്യമായി ടാക്‌സും അടക്കുന്നുണ്ട്.
അല്ലാതെ അങ്ങയുടെ പ്രവാസികള്‍ കൊണ്ടുവന്ന് തന്നിട്ടല്ല.
കാശ് തെണ്ടുന്നതിനു മുമ്പ്
മുതലാളിയെ പൊക്കിപ്പറയുന്ന രീതി നല്ലത്. അത് ഞങ്ങളുടെ കഞ്ഞിക്ക് വിലയിട്ടിട്ടാവരുത്.
പ്രളയത്തിന് ഞങ്ങള്‍ തന്നതൊക്കെയും പാര്‍ട്ടിക്കാരുടെ അക്കൗണ്ടിലേക്ക് പോയി. 10,000 രൂപ പോലും കിട്ടാത്തവര്‍ ആത്മഹത്യ ചെയ്യുന്ന നാട്.
ആ നാട്ടിലെ പാവങ്ങളുടെ കഞ്ഞിയില്‍ കയ്യിട്ടുവാരിയ മുഖ്യന്‍ ഇപ്പോള്‍ ആ കഞ്ഞി പ്രവാസിയുടേതാണെന്ന്.
മുഖ്യമന്ത്രി ആവാക്ക് പിന്‍വലിക്കണം. പിന്നെന്തിനാണ് താങ്കള്‍ ഭരണാധികാരിയായിരിക്കുന്നത്.
എ.എ.യൂസഫലിയെ മുഖ്യമന്ത്രിയാക്കൂ ..

https://www.facebook.com/photo.php?fbid=3156818590997699&set=a.158838607462394&type=3&theater

Share76
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies