Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കോപത്തോടെ സ്മൃതി പരുത്തിക്കാട് ആ സത്യം പറയുന്നത് മുടക്കി.അന്നേരം എനിക്ക് മനസ്സില്‍ തോന്നിയത് ഇവള്‍ ഒറ്റുകാരിയെന്നാണ് ..’;മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംവിധായകന്റെ കുറിപ്പ്

by Brave India Desk
Apr 4, 2020, 07:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജോണ്‍ ഡിറ്റൊ പി.ആര്‍

പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ.CPM വനിതാMLA യുടെ വായിലിരിക്കുന്നതു മുഴുവന്‍ കേട്ട് തൃപ്തിയായിരിക്കുകയാണല്ലോ.. സം സിംപിള്‍ ക്വസ്റ്റിന്‍സ്..

Stories you may like

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

പായിപ്പാട്ട് സംഭവമുണ്ടായപ്പോള്‍
പഞ്ചായത്ത് മെമ്പര്‍ മാതൃഭൂമി ചാനലില്‍ ബംഗാളികളല്ല പലരും ബംഗ്ലാദേശികളാണ് എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ കോപത്തോടെ അവതാരക സ്മൃതി പരുത്തിക്കാട് ആ സത്യം പറയുന്നത് മുടക്കി.അന്നേരം എനിക്ക് മനസ്സില്‍ തോന്നിയത് ഇവള്‍ ഒറ്റുകാരിയെന്നാണ് ..

മറ്റൊന്ന്,മാധ്യമ പ്രവര്‍ത്തകനായ ബഷീറിനെ മദ്യപിച്ച് കാറിടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍
മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തക സംഘടനയെ ബലിയാടാക്കിയില്ലേ? നിങ്ങള്‍ അനുവദിച്ചിട്ടാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന പെരുംനുണ മുഖ്യമന്ത്രി പറഞ്ഞിട്ട് ഒരു വാക്ക് പറയാന്‍ കഴിഞ്ഞോ? സഹപ്രവര്‍ത്തകന്റെ ചോര വിറ്റ്, നീതിയുടെ വഴിയടച്ച് മുഖ്യന്റെ പാര്‍ട്ടിയുടെ തിണ്ണ ബലത്തില്‍ ഭയന്ന് അടിമക്കണ്ണുകളായി ആത്മാഭിമാനമില്ലാതെ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ചില മാധ്യമ പ്രവര്‍ത്തകരോടും പ്രതിഭാഹരി പറഞ്ഞതു തന്നെയാണ് പറയാനുള്ളത്.

നെറിവ് വേണം. അത്രേയുള്ളൂ..
പ്രതിഭാ ഹരി പറഞ്ഞത് സ്ത്രീ വിരുദ്ധമാണ്;സാങ്കേതികമായി .. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍DYFl ക്കാര്‍ കാലങ്ങളായി അവര്‍ക്കെതിരെ അപവാദം പറയുന്നത് ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്കറിയാം.വാര്‍ത്തകളുമാകുന്നുണ്ട്.
ഒരു സ്ത്രീയോട് സാമാന്യമായി കാണിക്കേണ്ട മര്യാദ ചില മാധ്യമ പ്രവര്‍ത്തകരും പാര്‍ട്ടിക്കാരും കാണിച്ചില്ല.
അതിനാല്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരേയുമല്ല അവര്‍ പറഞ്ഞത്.
ചിലരെ മാത്രം.

അവസാന ചോദ്യം. 6 മണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരെങ്കിലും
20000 കോടി പ്രഖ്യാപിച്ചതെവിടെ എന്ന്
മാധ്യമ പ്രവര്‍ത്തരെ? ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ ചോദിച്ചോ?

CAA വിരുദ്ധ സമരകാലത്ത് മാധ്യമങ്ങള്‍
രാജ്യത്തിന്റെ നിയമത്തിനെതിരായി ഉറഞ്ഞു തുള്ളുകയായിരുന്നല്ലോ?
അന്നൊക്കെയെവിടെപ്പോയി
നെറിവ് .ജിഹാദികളുടെ ഓശാരം സ്വീകരിച്ചോ എന്ന് ജനങ്ങള്‍ സംശയിച്ചിരുന്നു.

പഴയ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരു കാര്യമെനിക്കറിയാം.
ഭരണകൂടവുമായി ഒട്ടിനിന്നാല്‍ വലിയ ലാഭമാണ്. ലാഭം ..
സ്വന്തം തൊഴിലിന്റെ നൈതികത വിറ്റ് തിന്നുന്ന മാധ്യമ പ്രവര്‍ത്തകരില്‍ച്ചിലര്‍
ഈ രംഗത്തിനെ മൊത്തം ചീത്ത കേള്‍പ്പിക്കുന്നു.
അത് കാലത്തിന്റെ നീതിയാണ്. സഹിച്ചു കളയുക അത്ര തന്നെ.

https://www.facebook.com/photo.php?fbid=3168048196541405&set=a.158838607462394&type=3&theater

Share232TweetSendShare

Latest stories from this section

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

Discussion about this post

Latest News

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മമത ബാനർജി; നടപടി മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെ

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു : കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടും :മമത ബാനർജി

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies