Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് റഷ്യ : പ്രതിരോധ വിഭാഗം സംഭാവന ചെയ്തത് രണ്ട് മില്യൺ ഡോളർ

by Brave India Desk
Apr 15, 2020, 05:43 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പോരാട്ടത്തിൽ പങ്കാളിയായി റഷ്യയും. പ്രതിരോധ സേനയിലെ പ്രതിരോധ കയറ്റുമതി വിഭാഗമായ റോസോബോറോണെക്സ്പോർട്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 2 മില്യൺ ഡോളർ സംഭാവന ചെയ്തു.

“ഇന്ത്യ പരമ്പരാഗതമായി റോസോബോറോണെക്സ്പോർട്ട്സിന്റെ ആയുധ കയറ്റുമതിയിലെ ശക്തനായ പങ്കാളിയാണ്. ഇങ്ങനെ ഒരു അവസരത്തിൽ മാനവികതയെ മുൻനിർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്” എന്ന് റോസോബോറോണെക്സ്പോർട്ട്സിന്റെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രശസ്ത കമ്പനിയുമായി ഇന്ത്യ അവസാനം ഒപ്പിട്ടത് 2018 ഒക്ടോബറിലെ എസ്-400 എയർ ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ കരാറാണ്.

Stories you may like

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

Tags: russiaCovid 19
Share533TweetSendShare

Latest stories from this section

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

പഞ്ചാബിൽ സ്ഫോടനം: ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

Discussion about this post

Latest News

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

ഇന്ത്യ പറഞ്ഞത് സത്യമെന്ന് ലോകത്തിന് മുന്നിൽ തെളിയുന്നു;ഭീകരവാദികളുമായുള്ള ബന്ധം തുറന്നുപറഞ്ഞ് പാക് രാഷ്ട്രീയ നേതാവ്

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

‘ഇരുമ്പ് കോട്ട’ തകർന്നു; കാളിഘട്ടിലെ മമതയുടെ  വസതിക്ക് മുന്നിലെ വിഐപി ബാരിക്കേഡുകൾ നീക്കം ചെയ്തു; അധികാര ഗർവ്വിനേറ്റ തിരിച്ചടിയെന്ന് ബിജെപി 

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

നാട് ഭരിക്കാനല്ല, കസേര പിടിക്കാൻ മത്സരം; കേരളത്തിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി, മൂന്ന് പ്രമുഖർ അങ്കത്തട്ടിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

പഞ്ചാബിൽ സ്ഫോടനം: ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

പഞ്ചാബിൽ സ്ഫോടനം: ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് മുന്നിൽ സ്കൂട്ടർ പൊട്ടിത്തെറിച്ചു

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

മമത രാജിവെച്ചില്ലെങ്കിൽ പിരിച്ചുവിടും; ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു? ആഞ്ഞടിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology