Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണം‘; ഭീകരാക്രമണത്തിന് ആഹ്വാനവുമായി പുതിയ രണ്ട് തീവ്രവാദ സംഘങ്ങളെ സൃഷ്ടിച്ച് പാകിസ്ഥാൻ

by Brave India Desk
Apr 16, 2020, 03:36 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ലഷ്കറെ ത്വയിബയുടെ സഹായത്തോടെ പാകിസ്ഥാനിൽ പുതിയ രണ്ട് ഭീകര സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്), തെഹ്‌രികി മിലാതി ഇസ്ലാമി (ടി.എം.ഐ) എന്നിവയാണ് പുതിയ ഭീകരവാദ ഗ്രൂപ്പുകള്‍. പാക് ചാര സംഘടനയായ ഐ എസ് ഐ ആണ് ഇവയെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്‌ക്കെതിരെ ജിഹാദിനിറങ്ങണമെന്നും അങ്ങനെ ചെയ്യാത്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം സുരക്ഷാ സേനക്ക് ലഭിച്ചിട്ടുണ്ട്. ടി ആർ എഫ് കമാൻഡറായ അബു അനസിന്റേതാണ് ഇതെന്നാണ് വിവരം. ടി.എം.ഐയുടെ കമാന്‍ഡര്‍ നയീം ഫിര്‍ദോസ് സംഘടനയിലെ എല്ലാ ഭീകരരും ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയിട്ടുണ്ട്.  പുതിയ രണ്ട് സംഘടനകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടിയാണ് വിവരങ്ങള്‍ കൈമാറുന്നതെന്നാണ് റിപ്പോർട്ട്. ലഷ്‌കറെ ത്വയിബയുടെ തന്നെ മറ്റൊരു വിഭാഗമാണ് ടി.ആര്‍.എഫ് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിഗമനം.

Stories you may like

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ഇന്ത്യൻ  സുരക്ഷാ സേനകളുടെ കർശനമായ നിരീക്ഷണവും ശക്തമായ ഇന്റലിജൻസ് സംവിധാനവും അതിർത്തിയിലെ നിലവിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശവാസികളായ യുവാക്കളെ റിക്രൂട്ട് ചെയ്ത് അവരേക്കൊണ്ട് ആക്രമണം നടത്തുന്നതിന് വേണ്ടിയാണ് ഐഎസ്‌ഐ പുതിയ ഭീകര  സംഘടനകൾ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഇന്റലിജൻസിന്റെ നിഗമനം. ആക്രമണം നടത്തുന്നത് കശ്മീരി യുവാക്കൾ ആയതിനാൽ അന്തരാഷ്ട്ര വേദികളിൽ മുഖം രക്ഷിക്കാനും ഭീകരാക്രമണ ആരോപണങ്ങളിൽ നിന്ന് കൈ കഴുകാനും കഴിയുമെന്നതുമാണ് പുതിയ ഭീകര സംഘടനകൾ കൊണ്ട് പാകിസ്ഥാൻ ഉന്നം വെയ്ക്കുന്നതെന്നും സൂചനയുണ്ട്.

അതേസമയം ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് സൈന്യം അതിർത്തിയിൽ സുരക്ഷയും നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സേന തയ്യാറാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags: pakistanJ&K2 New terrorist group formed
Share39TweetSendShare

Latest stories from this section

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

Discussion about this post

Latest News

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology