Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുൽബർഗയിൽ മരണാനന്തര ചടങ്ങുകൾക്ക് ഒത്തുകൂടിയത് നൂറോളം പേർ : എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്

by Brave India Desk
Apr 19, 2020, 11:03 am IST
in India
Share on FacebookTweetWhatsAppTelegram

കർണാടകയിലെ ഗുൽബർഗയിൽ നടന്ന സംസ്കാര ചടങ്ങിൽ തടിച്ചു കൂടിയത് നൂറോളം പേർ. ലോക്ഡൗൺ ലംഘനത്തെ തുടർന്ന് കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് കലബുരഗി നഗരത്തിനു സമീപമുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ആൾക്കാർ തടിച്ചുകൂടിയത്.

റോസ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഡെപ്യൂട്ടി കമ്മീഷണർ കിഷോർ ബാബു മാധ്യമങ്ങളോട് വെളിപ്പെടുത്തി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ആൾക്കാരുടെ എണ്ണം 20 ആണ്.

Stories you may like

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

ഡൽഹിയിൽ അടിയന്തര രാഷ്ട്രീയ നീക്കങ്ങൾ? കേന്ദ്രമന്ത്രിമാരോട് മടങ്ങരുതെന്ന് നിർദ്ദേശം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

Tags: Kalaburagi Funeral
Share19TweetSendShare

Latest stories from this section

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

Discussion about this post

Latest News

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാനെ ചൊല്ലി ട്രംപും നെതന്യാഹുവും നേർക്കുനേർ; ഫോൺ കോളിൽ കടുത്ത തർക്കം, ഇസ്രയേൽ പ്രധാനമന്ത്രി പ്രകോപിതനെന്ന് റിപ്പോർട്ട്

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ, ഇതൊരു വൻ ലാഭമുള്ള ബിസിനസ്സ്; ഇറാൻ എണ്ണക്കപ്പലുകൾ പിടിച്ചെടുത്തതിൽ ഉപയുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്യൂബ ലക്ഷ്യമിട്ട് ട്രംപ് ; യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ, ഏതുനിമിഷവും ആക്രമണത്തിന് സാധ്യത

സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്നവർ, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ സൈന്യത്തിന് അനുമതി നൽകിയ രാജ്യം; പാകിസ്താനെതിരെ കടന്നാക്രമണവുമായി ഇന്ത്യ

സ്വന്തം ജനതയെ ബോംബിട്ട് കൊന്നവർ കാശ്മീരിനെക്കുറിച്ച് പറയുന്നോ? യുഎന്നിൽ പാകിസ്താനെ പച്ചയ്ക്ക് കീറിമുറിച്ച് ഇന്ത്യ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

ഡൽഹിയിൽ അടിയന്തര രാഷ്ട്രീയ നീക്കങ്ങൾ? കേന്ദ്രമന്ത്രിമാരോട് മടങ്ങരുതെന്ന് നിർദ്ദേശം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology