കോവിഡ് മഹാമാരിയ്ക്കിടയിലും ഡൽഹി കലാപത്തിന്റെ അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നു.കലാപവുമായി ബന്ധപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ഷഫീർ റഹ്മാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയുടെ മേലെ യു.എ.പി.എ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപം നടത്താനുള്ള ഗൂഢാലോചനയിലെ പങ്കിനാണ് ഷഫീർ റഹ്മാനെ പോലീസ് പിടികൂടിയത്.കലാപവുമായി ബന്ധപ്പെട്ട് മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നിവരടക്കം ഡൽഹി പോലീസ് ഇതോടെ അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ഒമ്പതായി.












Discussion about this post