Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്’; താൻ ക്വാറന്റീനിലാണെന്ന വാർത്ത പ്രചരിപ്പിച്ച മന്ത്രി മണിക്കെതിരെ ബിജിമോൾ എം എൽ എ

by Brave India Desk
Apr 28, 2020, 02:21 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൊടുപുഴ: താൻ ക്വാറന്റീനിലാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവന തള്ളി ഇ എസ് ബിജിമോൾ എം എൽ എ. ഫെയ്സ്ബുക് ലൈവിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എം എൽ എ രംഗത്തെത്തിയത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ വ്യക്തമാക്കി.

‘ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ഡോക്ടറുമായോ ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല. ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. ചാനലുകളിൽ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നത്’. ബിജിമോൾ അറിയിച്ചു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും ലൈവിൽ വരുമെന്നും ബിജിമോൾ കൂട്ടിച്ചേർത്തു.

Stories you may like

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

താൻ നിരീക്ഷണത്തിലല്ല എന്ന് എം എൽ എ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മന്ത്രി എം എം മണി എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പ്രചാരണം നടത്തിയത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇടുക്കി ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിിജമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞത്.

Tags: m m manifake newsCoronaE S Bijimol
Share24
Tweet
SendShare

Latest stories from this section

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

Latest News

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ഏഴ് ഹൈ-ഡെൻസിറ്റി റെയിൽവേ കോറിഡോറുകളിൽ ട്രാക്കുകളുടെ എണ്ണം നാലായി ഉയർത്തും ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ബ്രിക്സ് സമ്മേളനത്തിനൊരുങ്ങി ന്യൂഡൽഹി ; ആഗോളതലത്തിൽ വൻ ശക്തിയായി വളർന്ന് ഭാരതം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies