എന്റെ പ്രിയപ്പെട്ട അച്ഛാ..സ്വർഗത്തിലല്ലേ? എന്നാണ് തിരികെ വരിക; തൊണ്ടയിടറാതെ വായിച്ചുതീർക്കാനാവില്ല; ശ്രീനന്ദയുടെ കത്ത്; ഒന്നാംസ്ഥാനം
''എന്റെ പ്രിയപ്പെട്ട അച്ഛന്...അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് ...