Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മദ്യവിതരണത്തെപ്പറ്റി ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി വഴി അറിയിപ്പ് നല്കാന്‍ പഞ്ചാബില്‍ വിവാദ ഉത്തരവ്; പ്രതിഷേധം ഉയരുന്നു

by Brave India Desk
May 7, 2020, 09:38 am IST
in India
Share on FacebookTweetWhatsAppTelegram

പഞ്ചാബ്: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി വഴി മദ്യവിതരണത്തെപ്പറ്റി അറിയിപ്പ് നല്‍കണമെന്ന പഞ്ചാബിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് വിവാദത്തില്‍. മുക്തര്‍ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. ദൈവനിന്ദ എന്നാണ് അകാലിദള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് അകാലിദള്‍ വക്താവ് ദല്‍ജീത് സിംഗ് ചീമ പറഞ്ഞു.

സിഖ് ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലമാണ് മുക്തര്‍ സാഹിബ്. ഭരണകൂടത്തിന്റെ വരുമാനത്തിനായുള്ള ആര്‍ത്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

അതേസമയം ഉത്തരവ് വിവാദമായതോടെ മുക്തര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അരവിന്ദ് കുമാര്‍ മാപ്പ് പറഞ്ഞു. ഗ്രാമത്തിലെ ഗുരുദ്വാരയിലെ ഉച്ചഭാഷിണി വഴി വിവരങ്ങള്‍ പ്രചരിപ്പിക്കണമെന്ന് പരാമര്‍ശിക്കുന്ന ഒരു ഉത്തരവ് അബദ്ധവശാല്‍ പുറത്തിറക്കിയെന്നും തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ മദ്യം എത്തിച്ചു നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രണ്ട് ലിറ്ററില്‍ കൂടുതല്‍ മദ്യം ഒരാള്‍ക്ക് നല്‍കില്ലെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Tags: alcoholpunjab
Share1TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies