Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘വാക്‌സിന്‍ നിര്‍മ്മാണം നാം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തൊരു കമ്പനിയും എടുക്കാത്ത, ഒരു ഗവണ്മെന്റും എടുക്കാത്ത റിസ്‌കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്രഗവണ്മെന്റും എടുക്കുന്നത്’

by Brave India Desk
May 10, 2020, 10:25 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കാളിയമ്പി- In Facebiook

കോവിഡ്19 ന് എതിരെയുള്ള വാക്‌സിന്‍ പരീഷണം പരാജയമാകാം വിജയമാകാം. അഥവാ അവസാനഘട്ട പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ കോടിക്കണക്കിനു രൂപ എടുത്ത് കത്തിച്ചുകളയേണ്ടി വന്നപോലെയാകും. എന്നാലും ആ റിസ്‌ക് എടുക്കാന്‍ തയ്യാറാണ് എന്നതംഗീകരിച്ച് വാക്‌സിന്‍ നിര്‍മ്മാണം നാം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തൊരു കമ്പനിയും എടുക്കാത്ത, ഒരു ഗവണ്മെന്റും എടുക്കാത്ത റിസ്‌കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്രഗവണ്മെന്റും എടുക്കുന്നത്.
……………………………………………………………..
ഇന്ത്യയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ദശലക്ഷക്കണക്കിന് ഡോസ് പ്രതിരോധമരുന്ന് നിര്‍മ്മിക്കാന്‍ തുടങ്ങുന്നു
………………………………………………………………
(ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് സ്വതന്ത്ര പരിഭാഷ:. April 28, 2020)

Stories you may like

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ന്യൂഡല്‍ഹി: പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാദ്ധ്യതയുള്ള പ്രതിരോധമരുന്ന് 60 ദശലക്ഷം ഡോസുകള്‍ ഈ വര്‍ഷത്തോടെ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി ദ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു. ലോകത്ത് ഏറ്റവുമളവില്‍ വാക്‌സിനുകള്‍ ഉണ്ടാക്കുന്ന കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോഡിലെ ഗവേഷകര്‍ തയ്യാറാക്കിയ വാക്‌സിനാണ് ഇവര്‍ നിര്‍മ്മിക്കാനാരംഭിയ്ക്കുന്നത്. ഈ വാക്‌സിന്‍ ബ്രിട്ടനില്‍ ട്രയലുകള്‍ നടക്കുന്നതേയുള്ളൂ.
ChAdOx1 nCoV19 എന്നാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്റെ പേര്. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിക്കാന്‍ പരീക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ വാക്‌സിന്‍ ഫലപ്രദമായേക്കാം എന്ന സാദ്ധ്യത മുന്നില്‍ കണ്ടു കൊണ്ട് ഇത് നിര്‍മ്മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു.

‘ഓക്‌സ്‌ഫോഡില്‍ വളരെ യോഗ്യതയുള്ള മഹത്തുക്കളായ ശാസ്ത്രജ്ഞരാണുള്ളത്. അതുകൊണ്ടാണ് അവരുടെ വാക്‌സിന്‍ ഫലപ്രദമാണെന്ന് തോന്നിയപ്പോള്‍ത്തന്നെ നിര്‍മ്മാണവുമായി ഞങ്ങള്‍ മുന്നോട്ടുപോയത്’. റൊയ്‌ട്ടേഴ്‌സുമായുള്ള ഒരു ഫോണ്‍ അഭിമുഖത്തില്‍ സിറം ഇന്സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂറ്റീവ് അദാര്‍ പൂനാവാല അറിയിച്ചു. ‘ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായതുകൊണ്ട് പൊതു നിക്ഷേപകരോടോ ബാങ്കര്‍മാരോടോ ഞങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മറ്റു ചില പദ്ധതികള്‍ വേണ്ടെന്ന് വച്ച് നഷ്ടം വന്നേക്കാം എന്ന അപകടസാദ്ധ്യതയുള്ള ഈ പദ്ധതിയില്‍ ആ പണം വകമാറ്റിച്ചെലവഴിക്കാന്‍ എനിക്ക് കഴിയും’. പൂനാവാല പറഞ്ഞു.

നൂറോളം കോവിഡ് 19 വാക്‌സിനുകള്‍ നിലവില്‍ ഗവേഷണം നടക്കുന്നുണ്ട്. അതില്‍ അഞ്ചെണ്ണമെങ്കിലും മനുഷ്യരില്‍ പ്രാഥമിക പരീക്ഷണഘട്ടത്തിലാണ്. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ മനുഷ്യരില്‍ ഫലപ്രദമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നാലും പണം നഷ്ടം വരട്ടെ എന്ന് സഹിച്ച് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചിരിയ്ക്കുകയാണ്. കാരണം ഓരോ മാസം താമസിക്കുന്തോറും പതിനായിരക്കണക്കിനു ജനങ്ങളാണ് മരണപ്പെടുന്നത്. അഥവാ വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ ആ നിമിഷം തന്നെ സമയം കളയാതെ എത്രയും പെട്ടെന്ന് അത് ജനങ്ങളിലെത്തിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ വാക്‌സിന്‍ ഇപ്പോള്‍ത്തന്നെ നിര്‍മ്മിച്ചുതുടങ്ങുന്നതെന്ന് പൂനാവാല പറഞ്ഞു. ഈ വാക്‌സിന്‍ പേറ്റന്റ് ചെയ്യില്ലയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പൂനയിലെ ഫാക്ടറിയിലാണ് വാക്‌സിന്‍ ഉണ്ടാക്കിത്തുടങ്ങിയത്. ഈ വര്‍ഷം അവസാനിക്കുന്നതോടെ 400 ദശലക്ഷം ഡോസുകള്‍ ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്കാവും ആദ്യം വാക്‌സിന്‍ ലഭ്യമാക്കുക. ഈ വാക്‌സിന്‍ ജനങ്ങള്‍ക്ക് ആദ്യകാലത്തെങ്കിലും ഗവണ്മെന്റുകള്‍ സൌജന്യമായാവും നല്‍കുക. 1000 രൂപയാണ് ഒരു ഡോസ് വാക്‌സിന്‍ നിര്‍മ്മാണച്ചിലവ്. ഇത് നിര്‍മ്മിച്ച് ഇന്ത്യയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ശേഷം വേറെ ഏത് രാജ്യങ്ങള്‍ക്കൊക്കെ നല്‍കണമെന്ന് മുന്‍ഗണനാക്രമമനുസ്സരിച്ച് ഇന്ത്യാ ഗവണ്മെന്റാവും തീരുമാനമെടുക്കുക. പൂനവാല അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസും കേന്ദ്രഗവണ്മെന്റും ഈ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വളരെയടുത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രഗവണ്മെന്റ് വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ചിലവ് വഹിക്കുമെന്നാണ് കരുതുന്നതെന്നും പൂനാവാല പറഞ്ഞു. 300 ദശലക്ഷം മുതല്‍ 400 ദശലക്ഷം രൂപയെങ്കിലും ആദ്യഘട്ടത്തില്‍ ഇതിന്റെ നിര്‍മ്മാണത്തിനു ചിലവാകും. ഇതിന്റെ റിസ്‌ക് സഹിക്കാന്‍ വളരെ സന്തോഷമാണെന്ന് കേന്ദ്രഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായി ഞങ്ങള്‍ക്ക് ഫണ്ട് തരാം എന്നും ഇന്ത്യന്‍ ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്. ഇതുവരെ കരാറൊന്നും എഴുതിയിട്ടില്ല എന്ന് മാത്രം. പൂനാവാല പറഞ്ഞു.
………………………………………..
(സ്വതന്ത്ര സമ്പദ് വ്യവസ്ഥയില്‍ രാഷ്ട്രത്തോടൊപ്പം രാഷ്ട്രനിര്‍മ്മാണത്തോടൊപ്പം ഗവണ്മെന്റിനൊപ്പം നില്‍ക്കുന്ന കോര്‍പ്പറേറ്റുകളാണ് ജപ്പാന്റേയും ദക്ഷിണകൊറിയയുടേയും ആദ്യഘട്ടത്തില്‍ അമേരിക്കയുടേയുമൊക്കെ വികസനക്കുതിപ്പിന്റെ പ്രാണനായത്. ഇന്ത്യയിലും അതുതന്നെ നടക്കുന്നു!!)

Share528
Tweet
Send
Share

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies