ഡൽഹി: സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
Discussion about this post