ഡൽഹി: 2014 മുതൽ പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകിയെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. നിരവധി മേഖലകളുടെ വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദമാക്കാൻ നിരവധി നടപടികളെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
Discussion about this post