ഡൽഹി: 8.19 കോടി കർഷകരുടെ അക്കൗണ്ടിൽ 2000 രൂപ വീതം നേരിട്ട് പണം എത്തിച്ചെന്ന് ആളുകളിലേക്ക് നേരിട്ട് പണം എത്തിന്നില്ലെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ വിമർശനത്തിന് മറപടിയായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. 20 കോടി സ്ത്രീകൾക്ക് ജൻധൻ അക്കൗണ്ട് വഴി പണം കൈമാറിയെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാള്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി സാമ്പത്തികപാക്കേജ് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. 20 ലക്ഷം കോടിയുടെ അവസാന ഘട്ടമാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.
Discussion about this post