ഡൽഹി: അവസാന ഘട്ട സാമ്പത്തിക പാക്കേജിൽ ഇന്ന് ഏഴ് പ്രഖ്യാപനങ്ങളെന്ന് ധനമന്ത്രി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യം, കമ്പനി നിയമങ്ങൾ, പിഎസ് യു പരിഷ്കരണം, സംസ്ഥാനത്തിനുള്ള വരുമാനം തുടങ്ങി ഏഴ് മേഖലകളിലായിട്ടാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ.
ആരോഗ്യമേഖലക്കായി 15000 കോടി ചിലവഴിച്ചു. സംസ്ഥാനങ്ങൾക്ക് 4113 കോടി നൽകി.
ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുൻസ് ഏർപ്പെടുത്തി.
Discussion about this post