ഡൽഹി: അഞ്ചാം ഘട്ടത്തിൽ വൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. തൊഴിലുറപ്പ് പദ്ധതിക്ക് അധിക വിഹിതമായി 40000 കോടി അനുവദിച്ചു.
ബജറ്റ് വിഹിതം 61000 കോടിയാണ് നീക്കി വെച്ചത്.
300 അധിക തൊഴിൽ ദിനം കൂടി ഉൾപ്പെടുത്തി. മഴക്കാലത്തും തൊഴിൽ ഉറപ്പാക്കും.
കുടിയേറ്റ തൊഴിലാളികൾക്ക് മണസൂൺ കാലത്തും തൊഴിൽ ഉറപ്പാക്കും.
Discussion about this post