കോവിഡ്-19 മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 50,84,934 ആയി. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 3,29,719 പേർ മരണമടഞ്ഞിട്ടുണ്ട്.
15,91,991 പേർ രോഗബാധിതരായ അമേരിക്കയാണ് ഏറ്റവും മുന്നിൽ.യു.എസിൽ ഇതു വരെയുള്ള കണക്കനുസരിച്ച് 94,994 പേർ മരണമടഞ്ഞിട്ടുണ്ട്.3,08,705 രോഗബാധിതരായ റഷ്യയാണ് രണ്ടാംസ്ഥാനത്ത്. മരണസംഖ്യ വളരെ കുറവായ റഷ്യയിൽ ഇതുവരെ 2,972 പേർ മരിച്ചിട്ടുണ്ട്. മദ്രസയിൽ രണ്ടാമത് നിൽക്കുന്നത് 35,704 പേർ മരണമടഞ്ഞ ഇംഗ്ലണ്ടാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 2,48,293 ആണ്
Discussion about this post