Thursday, October 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐ.സി.എസ്.ഇ,ഐ.എസ്.സി സിലബസുകൾ : പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്ന് അധികൃതർ

by Brave India Desk
May 22, 2020, 06:50 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഐ.എസ്.സി, ഐ.സി.എസ്.ഇ, സിലബസുകളിലെ ഇനി നടത്താനുള്ള പരീക്ഷകൾ ജൂലൈയിൽ നടത്തും.പ്ലസ്ടു വിലെ 8 പരീക്ഷകളും പത്തിലെ 6 പരീക്ഷകളുമാണ് ഇനി നടത്താനുള്ളത്.ലോക്ക്ഡൗൺ കാരണം പരീക്ഷകളെല്ലാം മാറ്റി വെയ്ക്കുകയായിരുന്നു.

പത്താം ക്ലാസ് പരീക്ഷാ ജൂലൈ രണ്ട് മുതൽ 12 വരെയും പ്ലസ് ടു പരീക്ഷകൾ ജൂലൈ ഒന്ന് മുതൽ 14 വരെയും ആയിരിക്കും നടത്തുക.പത്താം ക്ലാസ്സിൽ ഇനി ജിയോഗ്രഫി പേപ്പർ 2, ബയോളജി പേപ്പർ 3, ഇക്കണോമിക്സ്, ഹിന്ദി പേപ്പർ 4 എന്നിവയുടെ പരീക്ഷകളാണ്‌ നടക്കാനുള്ളത്.പ്ലസ് ടുവിൽ ഇനി പരീക്ഷാ നടത്താൻ ബാക്കിയുള്ളത് ബയോളജി പേപ്പർ 1, ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ജിയോഗ്രഫി സോഷ്യോളജി, ഹോം സയൻസ് പേപ്പർ 1, എഫക്ടീവ് ഇംഗ്ലീഷ്, ആർട്ട് പേപ്പർ 5 എന്നീ വിഷയങ്ങളാണ്.

Stories you may like

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

ഡൽഹിയിൽ പോലീസ് എൻകൗണ്ടർ ; രഞ്ജൻ പഥക് സംഘത്തിലെ നേതാവടക്കം 4 മോസ്റ്റ് വാണ്ടഡ് ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു

Tags: ICSEexam
Share11TweetSendShare

Latest stories from this section

മലേഷ്യയിൽ നടക്കുന്ന ആസിയാൻ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല ; ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല

മലേഷ്യയിൽ നടക്കുന്ന ആസിയാൻ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല ; ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാകില്ല

തമിഴ്നാടിനെ ദുരിതത്തിലാക്കി കനത്ത മഴ ; മേട്ടൂർ അണക്കെട്ട് പൂർണ്ണ ശേഷിയിലെത്തി; കടലൂരിൽ മാത്രം 191 ദുരിതാശ്വാസ ക്യാമ്പുകൾ

തമിഴ്നാടിനെ ദുരിതത്തിലാക്കി കനത്ത മഴ ; മേട്ടൂർ അണക്കെട്ട് പൂർണ്ണ ശേഷിയിലെത്തി; കടലൂരിൽ മാത്രം 191 ദുരിതാശ്വാസ ക്യാമ്പുകൾ

എന്തും എഐ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല ; എഐ ഉള്ളടക്കങ്ങൾ ഇനി ലേബൽ ചെയ്യും ;  ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

എന്തും എഐ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല ; എഐ ഉള്ളടക്കങ്ങൾ ഇനി ലേബൽ ചെയ്യും ;  ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന് തിരിച്ചടി ; പിന്നാക്ക വിഭാഗ സെൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

ബീഹാറിൽ തിരഞ്ഞെടുപ്പിനു മുൻപേ തേജസ്വി യാദവിന് തിരിച്ചടി ; പിന്നാക്ക വിഭാഗ സെൽ നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

Discussion about this post

Latest News

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ദൈവമേ അങ്ങനെ അതും സംഭവിച്ചു; ഐസ്ലൻഡിൽ കൊതുകിനെ കണ്ടെത്തി…ഇനിയെന്ത്…

ദൈവമേ അങ്ങനെ അതും സംഭവിച്ചു; ഐസ്ലൻഡിൽ കൊതുകിനെ കണ്ടെത്തി…ഇനിയെന്ത്…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്: ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി

എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്: ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി

ഗൂഗിളിന് വെല്ലുവിളി ഉയർത്തി ‘അറ്റ്ലസ്’ ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺഎഐ

ഗൂഗിളിന് വെല്ലുവിളി ഉയർത്തി ‘അറ്റ്ലസ്’ ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺഎഐ

കണ്ണിത്തിരി മങ്ങിയാൽ പോലും സൂക്ഷിക്കണേ…സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു

കണ്ണിത്തിരി മങ്ങിയാൽ പോലും സൂക്ഷിക്കണേ…സംസ്ഥാനത്ത് ചെങ്കണ്ണ് പടരുന്നു

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

ആശ്വാസം ; സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

ആശ്വാസം ; സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies