പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളോട് പൂണൂലും കയ്യിലെ ചരടും അഴിക്കാൻ ആവശ്യപ്പെട്ടു; കേസെടുത്ത് പോലീസ്
ബംഗളൂരു: പൂണൂലും കയ്യിൽ ചരടും ധരിച്ചത്തെിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ തടസ്സമുണ്ടായ സംഭവത്തിൽ കേസെടുത്ത് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശിവമോഗയിൽ ബ്രാഹ്‌മണ സമുദായത്തിന്റെ ...