Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ്-19 മഹാമാരി ഇന്ത്യയിൽ കെട്ടടങ്ങും : പ്രതീക്ഷിക്കുന്ന തീയതികൾ ഇവയൊക്കെയാണ്

by Brave India Desk
May 23, 2020, 11:55 am IST
in India
Share on FacebookTweetWhatsAppTelegram

ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിലായി അരക്കോടിയിലധികം പേരെ ബാധിച്ച കോവിഡ് മഹാമാരി ഇന്ത്യയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതികൾ ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടു.മെയ് 21 വരെയുള്ള കണക്ക് പ്രകാരം 1.13 ലക്ഷം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, രോഗവ്യാപനം കൈകാര്യം ചെയ്യുന്നത് എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ മഹാരാഷ്ട്രയിൽ ആഗസ്റ്റ് 23നാണ് കോവിഡ് മഹാമാരി ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കുന്നത്.ഹൈബ്രിഡ് മോഡൽ ആണെങ്കിൽ ജൂലൈ 29ന് തന്നെ കോവിഡ് കെട്ടടങ്ങും.മുംബൈയിൽ എസ്.ഇ.ഐ.ആർ പിന്തുടർന്നാൽ ഓഗസ്റ്റ് 25നും ഹൈബ്രിഡ് പിന്തുടർന്നാൽ ജൂലൈ 5നും കോവിഡ് നിയന്ത്രിക്കാൻ സാധിക്കും.

ഗുജറാത്തിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ആഗസ്റ്റ് 18നും ഹൈബ്രിഡ് മോഡൽ പ്രതിരോധ രീതിയാണെങ്കിൽ ജൂലൈ 8 നും രോഗവ്യാപനം പൂർണ്ണമായും ഇല്ലാതാവും. ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ പകുതി പേരും മടങ്ങിവന്ന കുടിയേറ്റ തൊഴിലാളികളാണ്.ഇവരെല്ലാം തന്നെ സുരക്ഷിതമായി ക്വാറന്റൈൻ ചെയ്യപ്പെട്ട അവസ്ഥയിലുമാണ്.അവിടെ രോഗബാധ അധികം നീണ്ടു നിൽക്കില്ല.

Stories you may like

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

തമിഴ്നാട്ടിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ഓഗസ്റ്റ് 11നും ഹൈബ്രിഡ് മോഡൽ പിന്തുടർന്നാൽ ജൂലൈ 31നും മഹാമാരി അവസാനിക്കും. ഡൽഹിയിൽ എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ആഗസ്റ്റ് 15 നും ഹൈബ്രിഡ് മോഡൽ പിന്തുടർന്നാൽ ജൂലൈ 30നും കോവിഡ് ബാധ ഇല്ലാതാവും.

പശ്ചിമബംഗാളിൽ എസ്.ഇ.ഐ.ആർ മോഡൽ പ്രകാരം ഓഗസ്റ്റ് 18നും, ഹൈബ്രിഡ് രീതിയിൽ ജൂലൈ 27നും കൊറോണയെ തുരത്താൻ സാധിക്കും.അഹമ്മദാബാദിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ഓഗസ്റ്റ് 26 നും ഹൈബ്രിഡ് മോഡൽ പിന്തുടരുകയാണെങ്കിൽ ജൂൺ 30നുമാണ് കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന് കരുതുന്നത്

Tags: Covid 19
Share28TweetSendShare

Latest stories from this section

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

Discussion about this post

Latest News

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

‘അമുസ്ലീങ്ങളായ അധ്യാപകരെയും വിദ്യാർത്ഥികളെയും കൊല്ലണം’; ഐസിസ് പ്രേമത്തിൽ സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട കൗമാരക്കാർ പിടിയിൽ!

‘അമുസ്ലീങ്ങളായ അധ്യാപകരെയും വിദ്യാർത്ഥികളെയും കൊല്ലണം’; ഐസിസ് പ്രേമത്തിൽ സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട കൗമാരക്കാർ പിടിയിൽ!

എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്

അടുത്തിരിക്കുന്നയാൾ കോട്ടുവാ വിട്ടാൽ അറിയാതെ നിങ്ങളും വായ പൊളിക്കാറുണ്ടോ? ഈ വില്ലന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies