Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ബോയ്‌കോട്ട് ചൈന’ പിന്തുണച്ച് ഇന്ത്യക്കാർ : ‘റിമൂവ് ചൈന ആപ്പ്സ്‌’ ഗൂഗിൾ പ്ലേസ്റ്റോറിൽ ഒന്നാമത്

by Brave India Desk
May 31, 2020, 04:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ മുറുകുമ്പോൾ പിന്തുണയുമായി ഇന്ത്യൻ ജനത.ചൈനീസ് ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യുന്ന ‘റിമൂവ് ചൈന ആപ്പ്സ്‌’ എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി ജയ്പൂർ സ്റ്റാർട്ട്‌അപ്പ്‌ കമ്പനി. വൺ ടച്ച് ആപ്പ് ലാബ്സ് നിർമ്മിച്ചിരിക്കുന്ന ഈ ആപ്പ് ഇതുപയോഗിക്കുന്ന ആളുടെ ഫോണിലുള്ള ചൈനീസ് നിർമിത ആപ്പുകൾ കണ്ടുപിടിക്കുകയും അത്തരത്തിലുള്ള ആപ്പുകൾ എളുപ്പത്തിൽ അൺഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ്. മെയ് 17 ന് പുറത്തിറക്കിയ ഈ ആപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു മില്യൻ ആളുകൾ “റിമൂവ് ചൈന ആപ്പ്സ്‌ ” ഡൗൺലോഡ് ചെയ്തു കഴിഞ്ഞു എന്നാണ് വിവരങ്ങൾ.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രീ ആപ്പ് “റിമൂവ് ചൈന ആപ്പ്സ്‌ “ആണ്. ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിർത്താനും ഒരു വർഷം കൊണ്ട് മൊബൈൽ ഫോണുകൾ അടക്കമുള്ള ചൈനീസ് നിർമ്മിത ഹാർഡ് വെയറുകൾ ഒഴിവാക്കാനുമൊക്കെ നിർദേശിച്ച് എൻജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്,ബോളിവുഡ് താരം അർഷദ് വാർസി,ലോകപ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമൻ എന്നിവരും രംഗത്തു വന്നിരുന്നു.ഇതിനു പിന്നാലെയാണ് “റിമൂവ് ചൈന ആപ്പ്സ്‌ “ന്റെ ഈ മുന്നേറ്റം

Stories you may like

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

Share1111
Tweet
Send
Share

Latest stories from this section

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies