Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ഡൽഹിയിൽ നിർണ്ണായക യോഗം : ഉത്തേജന പാക്കേജിന്റെ തുടർനടപടികൾ ചർച്ച ചെയ്യും

by Brave India Desk
Jun 1, 2020, 03:12 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡിനെ നേരിടുന്നതിനായി പ്രഖ്യാപിച്ച പാക്കേജിന്റെ തുടർനടപടികളടക്കം പല നിർണായക തീരുമാനങ്ങളും ഈ മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.രാജ്യത്തെ സ്ഥിതിഗതികളും കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തും.

കഴിഞ്ഞ ദിവസം അഞ്ചാം ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു.എന്നാൽ, ചില സംസ്ഥാനങ്ങളിൽ കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാനായിട്ടില്ലാത്തതിനാൽ ഈ മാർഗനിർദേശങ്ങളുമായി മുഴുവനായി സഹകരിക്കാൻ പല സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പൂർവനിലയിലാവാൻ ഇനിയും സമയമെടുക്കുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

Stories you may like

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

Tags: Covid 19
Share1TweetSendShare

Latest stories from this section

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

തോറ്റിട്ടും രാജിയില്ല, ബംഗാളിൽ മമതയുടെ ‘പവർ പ്ലേ’; ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി കൊൽക്കത്ത, ഇനി എന്ത് സംഭവിക്കും?

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

Discussion about this post

Latest News

പാകിസ്താന് വേണ്ടി ചാരപ്രവർത്തനം ; 8 സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

പൊതുസ്ഥലങ്ങളിൽ വിഷപ്രയോഗം, ലക്ഷ്യം കൂട്ടക്കുരുതി; ഐഎസ് ഐഎസ് ബയോ ഭീകരാക്രമണ പദ്ധതി പൊളിച്ച് എൻഐഎ, കുറ്റപത്രം സമർപ്പിച്ചു

മൈതാനത്ത് ഏറ്റുമുട്ടി ലോക്‌സഭ-രാജ്യസഭാംഗങ്ങൾ; താരമായി അനുരാഗ് താക്കൂർ; ക്ഷയരോഗബോധവത്ക്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

ബൗണ്ടറിയിലേക്ക് പാഞ്ഞ വൈഡുകൾ, തോറ്റു കൊടുത്ത മത്സരം; മോശം അമ്പയറിംഗിന് താരം നൽകിയ എട്ടിന്റെ പണി

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് മന്ത്രിസ്ഥാനത്തേക്ക് ; നാളെ ബിഹാർ മന്ത്രിസഭാ വിപുലീകരണത്തിൽ മോദിയും അമിത് ഷായും ഉൾപ്പെടെ പങ്കെടുക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ധോണി ഇനി കളിക്കില്ലേ? മടങ്ങിവരവ് സാധ്യതകൾ മങ്ങുന്നുവെന്ന് ആർ. അശ്വിൻ, ആരാധകർ ആശങ്കയിൽ

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

ദളപതി ഇനി തമിഴകത്തിന്റെ മുഖ്യമന്ത്രി? സത്യപ്രതിജ്ഞ നാളെ; ഗവർണറെ കണ്ട് വിജയ്, പിന്തുണയുമായി കോൺഗ്രസ്; സ്റ്റാലിൻ രാജിവെച്ചു

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

രാഹുലിന്റെ മെല്ലെപ്പോക്ക് ഡൽഹിയുടെ മരണവാറണ്ട്; അക്സറിന് ബാറ്റിംഗ് അറിയില്ല; ആഞ്ഞടിച്ച് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies