Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയിലെ കോവിഡ് തീവ്രവ്യാപനം : മുഖ്യമന്ത്രിയുടെയും ഗവർണറുടെയും അടിയന്തര യോഗം വിളിക്കാൻ അമിത്ഷാക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

by Brave India Desk
Jun 14, 2020, 08:03 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : തലസ്ഥാനത്ത് കോവിഡ് രോഗബാധ തീവ്രഗതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എന്നിവരുമായി അടിയന്തര ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനും ചർച്ചയിൽ പങ്കെടുക്കും.കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു.കോവിഡിനെ നേരിടാൻ രണ്ടു ഭരണകൂടങ്ങളും പരസ്പരം സഹകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Stories you may like

ഇന്ത്യക്കെതിരായ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിച്ചു; ചൈനയുടെ ആദ്യ വെളിപ്പെടുത്തൽ, ‘ഓപ്പറേഷൻ സിന്ദൂർ’ പരീക്ഷണശാലയാക്കി ചൈനീസ് സേന

ഇന്ത്യൻ സേനയ്ക്ക് പുതിയ അമരക്കാർ; സി.ഡി.എസ് ആയി ജനറൽ രാജ സുബ്രഹ്മണിയും നാവികസേനാ മേധാവിയായി കൃഷ്ണ സ്വാമിനാഥനും ചുമതലയേൽക്കും

Tags: Narendra ModiCovid 19
Share15TweetSendShare

Latest stories from this section

സത്യപ്രതിജ്ഞ ഇന്ന് നടക്കുമോ? പിന്തുണ നൽകി ഇടതുപക്ഷം, നിലപാട് മാറ്റാതെ വി.സി.കെ; തമിഴകത്ത് വീണ്ടും അനിശ്ചിതത്വം

നുഴഞ്ഞുകയറ്റക്കാർക്ക് ഇനി സ്ഥാനമില്ല; അഴിമതിയുടെയും അക്രമത്തിന്റെയും കാലം കഴിഞ്ഞെന്ന് അമിത് ഷാ

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

Discussion about this post

Latest News

സിഎസ്‌കെയിൽ ഫോമിലേക്ക്, ഇനി ടീം ഇന്ത്യയുടെ അമരത്തേക്ക്; ടി 20 ടീമിന്റെ നായകസ്ഥാനത്തിനായുള്ള മത്സരത്തിൽ സഞ്ജു സാംസൺ മുന്നിൽ

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology