Saturday, December 6, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഇന്ത്യയെ തൊട്ടാല്‍ കസേര തെറിക്കും’നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി മുറവിളി, ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍

by Brave India Desk
Jun 25, 2020, 09:42 pm IST
in International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു : ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ പിണക്കിയ നേപ്പാള്‍ പ്രധാനമന്ത്രിയുടെ കസേര തെറിക്കുമോ? നേപ്പാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഇത്തരം സൂചനയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലിയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ വരെ തിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷവും രാജി ആവശ്യവുമായി മുന്നോട്ട് വന്നു.

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈനയ്ക്ക് വേണ്ടിയുള്ളതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. നേപ്പാലിനെ എക്കാലത്തും ശക്തമായി പിന്തുണച്ചിരുന്ന നല്ല അയല്‍ക്കാരായ ഇന്ത്യയെ പിണക്കുന്നത് വലിയ തിരിച്ചടിയാകമെന്ന വിമര്‍ശനവും ഉയര്‍ന്നു.

Stories you may like

കശ്മീരി കുങ്കുമം മുതൽ അസം തേയില വരെ ; പുടിന് സ്നേഹസമ്മാനങ്ങളുമായി മോദിയുടെ യാത്രയയപ്പ് ; 2026 ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിന് ക്ഷണം ; രാഹുലിനും ഖാർഗെയ്ക്കും ക്ഷണമില്ല

ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശര്‍മയ്‌ക്കെതിരെ അപസ്വരങ്ങള്‍ ഉയരുന്നുണ്ട്. ഇതിനിടെ ചൈന നേപ്പാളിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യേറുകയും ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ചൈനയുടെ കയ്യേറ്റ വാര്‍ത്ത പുറത്തു വന്നത്. ഇതോടെ ചൈനയ്‌ക്കെതിരെയും നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്.

ചൈനിസ് കടന്നു കയറ്റത്തിനെതിരെ നേപ്പാളി ജനത തെരുവില്‍ സമരരംഗത്തിറങ്ങി കഴിഞ്ഞു. ചൈനയ്ക്കായി ഇന്ത്യയെ പിണക്കിയ ഓലി സര്‍ക്കാര്‍ ചൈനയുടെ ചതിയ്ക്ക് എന്ത് ഉത്തരം പറയുമെന്നാണ് ചോദ്യം.

ഭരണത്തിന്റെ സമസ്ത മേഖലയിലും ശര്‍മ ഓലി പരാജയപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ അഭിപ്രായപ്പെട്ടു.അധികാരമൊഴിയാന്‍ മടിയ്ക്കുന്ന ഓലി രാജിവെച്ചില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുമെന്നും പ്രചണ്ഡ വ്യക്തമാക്കി. ഭരണകക്ഷിയെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡണ്ടാണ് പ്രചണ്ഡ.

ഇന്ത്യയെ പിണക്കിയ ഓലിയ്ക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യത തള്ളികളയാനാവില്ല എന്നാണ് വിലയിരുത്തല്‍. നേപ്പാളില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇ്ന്ത്യക്കെതിരായ നിലപാട് എടുത്ത മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദിന് ഭരണം നഷ്ടപ്പെട്ട സംഭവവും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്നുണ്ട്.

Tags: nepalKP Sharma Oli
Share280TweetSendShare

Latest stories from this section

എരിതീയിൽ എണ്ണ; അരുണാചൽ വിഷയത്തിൽ ചെെനയ്ക്ക് പിന്തുണയുമായി പാകിസ്താൻ:മുഖവിലയ്ക്കെടുക്കാതെ ഇന്ത്യ

എരിതീയിൽ എണ്ണ; അരുണാചൽ വിഷയത്തിൽ ചെെനയ്ക്ക് പിന്തുണയുമായി പാകിസ്താൻ:മുഖവിലയ്ക്കെടുക്കാതെ ഇന്ത്യ

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

‘വിഷൻ 2030’ൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും ; 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം 2030ന് മുൻപ് കൈവരിക്കുമെന്ന് മോദി

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും; പുടിൻ-മോദി സംയുക്ത പ്രസ്താവന

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

കൂടംകുളം ആണവ നിലയം പൂർണ്ണ ശേഷിയിലെത്തിക്കും ; മൂന്നാമത്തെ റിയാക്ടറിലേക്കുള്ള ആണവ ഇന്ധനത്തിന്റെ ആദ്യ ബാച്ച് അയച്ച് റഷ്യ

Discussion about this post

Latest News

കശ്മീരി കുങ്കുമം മുതൽ അസം തേയില വരെ ; പുടിന് സ്നേഹസമ്മാനങ്ങളുമായി മോദിയുടെ യാത്രയയപ്പ് ; 2026 ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ

കശ്മീരി കുങ്കുമം മുതൽ അസം തേയില വരെ ; പുടിന് സ്നേഹസമ്മാനങ്ങളുമായി മോദിയുടെ യാത്രയയപ്പ് ; 2026 ഉച്ചകോടിക്കായി മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച സംഭവം; ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 112 പേർക്കെതിരെ കേസെടുത്ത് തമിഴ്നാട് സർക്കാർ

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയിച്ച സംഭവം; ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 112 പേർക്കെതിരെ കേസെടുത്ത് തമിഴ്നാട് സർക്കാർ

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിന് ക്ഷണം ; രാഹുലിനും ഖാർഗെയ്ക്കും ക്ഷണമില്ല

പുടിന്റെ അത്താഴ വിരുന്നിൽ ശശി തരൂരിന് ക്ഷണം ; രാഹുലിനും ഖാർഗെയ്ക്കും ക്ഷണമില്ല

ഷോക്കടിച്ച പാമ്പ് അബോധാവസ്ഥയിൽ സിപിആർ നൽകി യുവാവ്

ഷോക്കടിച്ച പാമ്പ് അബോധാവസ്ഥയിൽ സിപിആർ നൽകി യുവാവ്

ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ പാസാക്കി ലോക്‌സഭ ; പാൻ മസാലക്കും ഉൽപാദന യൂണിറ്റുകൾക്കും 40 ശതമാനം ജിഎസ്ടിയും സെസും

ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷാ സെസ് ബിൽ പാസാക്കി ലോക്‌സഭ ; പാൻ മസാലക്കും ഉൽപാദന യൂണിറ്റുകൾക്കും 40 ശതമാനം ജിഎസ്ടിയും സെസും

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

നഗരസഭയിലെ കിച്ചൻ ബിൻ, മരാമത്ത് അഴിമതി: കേന്ദ്ര അന്വേക്ഷണം വരും: രാജീവ് ചന്ദ്രശേഖർ

എരിതീയിൽ എണ്ണ; അരുണാചൽ വിഷയത്തിൽ ചെെനയ്ക്ക് പിന്തുണയുമായി പാകിസ്താൻ:മുഖവിലയ്ക്കെടുക്കാതെ ഇന്ത്യ

എരിതീയിൽ എണ്ണ; അരുണാചൽ വിഷയത്തിൽ ചെെനയ്ക്ക് പിന്തുണയുമായി പാകിസ്താൻ:മുഖവിലയ്ക്കെടുക്കാതെ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies