Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അൺലോക്ക് 2.0 : ഡൽഹി ജുമാമസ്ജിദ് സന്ദർശകർക്കായി തുറന്നു

by Brave India Desk
Jul 4, 2020, 03:21 pm IST
in India
Share on FacebookTweetWhatsAppTelegram

കോവിഡ് ഭീതി മൂലം അടച്ചിട്ടിരുന്ന ഡൽഹിയിലെ ജമാ മസ്ജിദ് ശനിയാഴ്ച സന്ദർശകർക്കായി തുറന്നു.ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് ജൂൺ 8 ന് ജമാ മസ്ജിദ് തുറന്നിരുന്നു.എന്നാൽ, ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിയന്ത്രിക്കാനാവാത്ത വിധം വർദ്ധനവുണ്ടായതോടെ ജൂൺ 11 ന് ജമാ മസ്ജിദ് അടച്ചു.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണി കഴിപ്പിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയാണ്.ഇവിടെ ഒരേ സമയം 25,000 പേർക്ക് നിസ്കരിക്കാനുള്ള സൗകര്യമാണുള്ളത്. അതേസമയം,താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ 6 മുതൽ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ നൽകിയിട്ടുണ്ട്. ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ 8 മുതൽ 820 ചരിത്ര സ്മാരകങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.

Stories you may like

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

Tags: Covid 19Unlock 2.0Delhi Jama MAsjid
Share3TweetSendShare

Latest stories from this section

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റാ ചോർച്ച? 1TB വിവരങ്ങൾ ഡാർക്ക് വെബിൽ; ഉപഭോക്താക്കൾ അറിയേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും!

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

Discussion about this post

Latest News

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

‘അമുസ്ലീങ്ങളായ അധ്യാപകരെയും വിദ്യാർത്ഥികളെയും കൊല്ലണം’; ഐസിസ് പ്രേമത്തിൽ സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട കൗമാരക്കാർ പിടിയിൽ!

‘അമുസ്ലീങ്ങളായ അധ്യാപകരെയും വിദ്യാർത്ഥികളെയും കൊല്ലണം’; ഐസിസ് പ്രേമത്തിൽ സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട കൗമാരക്കാർ പിടിയിൽ!

എപ്പോഴും കോട്ടുവായിടുന്നുണ്ടോ? അത് ഉറക്കത്തിന്റെ ലക്ഷണമാകണമെന്നില്ല, തലച്ചോറുമായും അതിന് ബന്ധമുണ്ട്

അടുത്തിരിക്കുന്നയാൾ കോട്ടുവാ വിട്ടാൽ അറിയാതെ നിങ്ങളും വായ പൊളിക്കാറുണ്ടോ? ഈ വില്ലന് പിന്നിലെ യഥാർത്ഥ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies