Tuesday, February 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതപുരോഹിതന്റെ സംസ്കാരത്തിൽ പങ്കെടുത്തത് പതിനായിരം പേർ : ആസാമിലെ മൂന്നു ഗ്രാമം പൂർണ്ണമായും അടച്ചുപൂട്ടി

by Brave India Desk
Jul 5, 2020, 05:49 pm IST
in India
Share on FacebookTweetWhatsAppTelegram

നിയന്ത്രണങ്ങൾ ലംഘിച്ച് മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തതിനെ തുടർന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും അടച്ചു.കോവിഡ് ഭീതിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ആസാമിലെ നാഗോൺ ജില്ലയിലെ മതപുരോഹിതനായിരുന്ന ഖൈറുൽ ഇസ്ലാം എന്നയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം ആളുകളായിരുന്നു.ഓൾ ഇന്ത്യ ജാമിയത്ത് ഉലമയുടേയും ആമിർ -ഇ -ശരിയത്തിന്റെയും വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഖൈറുൽ ഇസ്ലാം.

എഐയുഡിഎഫിന്റെ എംഎൽഎയും ഖൈറുൽ ഇസ്ലാമിന്റെ മകനുമായ അമീനുൽ ഇസ്ലാം സാമൂഹ്യമാധ്യമങ്ങളിൽ സംസ്ക്കാര ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വെളിച്ചത്തു വന്നത്.സംഭവത്തിൽ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് നാഗോണിലെ ഡെപ്യൂട്ടി കമ്മീഷ്ണർ ജാദവ് സൈക്കിയ വ്യക്തമാക്കി.രണ്ടു മാസം മുമ്പ് വർഗീയ പരമാർശങ്ങൾ നടത്തിയതിന് അമീനുൽ ഇസ്ലാമിനെ രാജ്യദ്രോഹ കുറ്റത്തിന് പോലീസ് അറസ്റ് ചെയ്തിരുന്നു.

Stories you may like

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

Tags: assamfuneral
Share7TweetSendShare

Latest stories from this section

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

Discussion about this post

Latest News

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

ലൂട്ടിയൻസിനെ തൂത്തെറിഞ്ഞ് മോദി; രാഷ്ട്രപതി ഭവനിൽ ഇനി ‘രാജാജി’ യുഗം! അടിമത്തത്തിന്റെ അടയാളങ്ങൾ ഓരോന്നായി മായുന്നു; 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology