funeral

മരിക്കാതെ തന്നെ ശവപ്പെട്ടിയിൽ കിടക്കാം; ഇത് ഫ്യൂണറൽ ഹോം; ഓരോദിവസവും എത്തുന്നത് അനേകങ്ങള്‍

കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന സേവനം വാഗ്ദാനം ചെയ്തുകൊണ്ട്  ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറൽ ഹോം. 120 വർഷം പഴക്കമുള്ള ഈ സ്ഥാപനം ആരംഭിച്ച 'കോഫിൻ ...

അതവരുടെ കുടുംബകാര്യം,ഞങ്ങളറിഞ്ഞിട്ടില്ല; പ്രിഗോഷിന്റെ ശവസംസ്‌കാരത്തിൽ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ

മോസ്‌കോ: റഷ്യയ്ക്ക് വേണ്ടി യുക്രൈയ്‌നിൽ പോരാടുകയും പിന്നീട് സൈന്യത്തിന് നേരെ കലാപത്തിന് ശ്രമിക്കുകയും ചെയ്ത വാഗ്നർ കൂലി പട്ടാളത്തിന്റെ മേധാവി യെവ്ജനി പ്രിഗോഷിന്റെ ശവസംസ്‌കാരത്തിൽ പ്രസിഡന്റ് വാള്ഡിമിർ ...

ജനനായകന് നാടിന്റെ വിട : കുഞ്ഞൂഞ്ഞിന് ഇനി പുതുപ്പള്ളിയിൽ അന്ത്യവിശ്രമം

കോട്ടയം : സ്‌നേഹം കൊണ്ട് ജനഹൃദയം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുടെ മണ്ണിൽ അന്ത്യ വിശ്രമം. രാപ്പകലില്ലാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ജനങ്ങളുടെ സ്വന്തം ...

ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിച്ച് 76 കാരി; മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബെല്ല ജീവിതത്തിലേക്ക്: വമ്പൻ ട്വിസ്റ്റ്

മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴിതിയ 76 കാരി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇവർ ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിക്കുകയായിരുന്നു. ബെല്ല മോൺടോയ എന്ന വയോധികയാണ് ...

ഭാര്യയുടെ വിയോഗത്തില്‍ ദുഃഖം താങ്ങാനായില്ല; ഒരേ ചിതയില്‍ ചാടി ജീവനൊടുക്കി ഭര്‍ത്താവ്

ഭുവനേശ്വര്‍: ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു.ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം.ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലെ നീലമണി സബാര്‍ എന്ന 65 കാരനാണ് മരിച്ചത്. നീലമണി ...

സംസ്കാര ചടങ്ങിൽ 20 പേർ മാത്രം; മാനദണ്ഡങ്ങൾ പാലിച്ചാൽ കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ ...

ബാലസുബ്രഹ്മണ്യം നാദശരീരനായി; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ചെന്നൈ: മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ദീപ്തസ്മരണയായി. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈ നഗരാതിർത്തിയിലെ താമരൈപക്കത്തെ ഫാം ഹൗസിൽ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ...

പ്രണബ് ഓർമ്മയായി; മുൻ രാഷ്ട്രപതിക്ക് ആദരവോടെ വിട നൽകി രാജ്യം

ഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരവോടെ വിട നൽകി രാജ്യം. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നു. രാജാജി മാര്‍ഗിലെ ...

മതപുരോഹിതന്റെ സംസ്കാരത്തിൽ പങ്കെടുത്തത് പതിനായിരം പേർ : ആസാമിലെ മൂന്നു ഗ്രാമം പൂർണ്ണമായും അടച്ചുപൂട്ടി

നിയന്ത്രണങ്ങൾ ലംഘിച്ച് മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തതിനെ തുടർന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും അടച്ചു.കോവിഡ് ഭീതിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ആസാമിലെ നാഗോൺ ജില്ലയിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist