സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തിരുവനന്തപുരം അതിവ്യാപന പ്രദേശമായ മാണിക്യവിളാകം സ്വദേശി സെയ്ഫുദീന് ആണ് മരിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല് കോളേജിവ്വെച്ചായിരുന്നും മരണം. ഇദ്ദേഹത്തിന്റെ മകന് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. മറ്റൊരു മകനും രോഗബാധ ഉണ്ടായിരുന്നു. മ റ്റു ചില രോഗങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു.മരണപെട്ട ആൾ മെഡിക്കൽ ഷോപ്പ് ഉടമയായിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം 28 ആയി.
കൊറോണ മാനദണ്ഡങ്ങല് പാലിച്ചായിരിക്കും സംസ്ക്കാരം നടത്തുക .നിലവില് തിരുവനന്തപുരം ജില്ലയെ സുപ്പര്സ്രെഡ് സോണിലാണ് ഉള്പ്പെടുത്തിയത്. സന്പര്ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തിലാണ് ഇത്. സമൂഹ വ്യാപനത്തിന്റെ തൊട്ടുമുന്പുള്ള












