Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചരിത്രത്തിലാദ്യമായി ജമ്മു കാശ്മീരിൽ ആഗോള നിക്ഷേപ സമ്മേളനം;പ്രഖ്യാപനവുമായി എൽ ജി മുർമു

by Brave India Desk
Jul 12, 2020, 08:22 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കാശ്മീർ;  ആഗോള നിക്ഷേപ സമ്മേളനം നടത്താൻ തീരുമാനിച്ച് ജമ്മു കാശ്മീർ. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ എൽ ജി മുർമു മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിൽ സുസ്ഥിര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന രീതിയിലുള്ള പദ്ധതികൾ ആഗോള നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു. വാണിജ്യ വ്യവസായ വികസനത്തിന് ഉതകത്തക്ക നിലയിലുള്ള സാമൂഹ്യാന്തരീക്ഷം പ്രദേശത്ത് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമായ വികസിത ജമ്മു കാശ്മീർ പ്രാവർത്തികമാക്കാൻ വേണ്ട സകല നടപടികളും ഉണ്ടാകുമെന്നും ലഫ്റ്റനന്റ് ഗവർണർ മുർമു അറിയിച്ചു.

ഇന്ത്യാ ഗ്ളോബൽ വീക് 2020 ന്റെ വെർച്വൽ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. “ജമ്മു കാശ്മീരിലെ വികസനത്തെ തടയുന്ന നിയമങ്ങളെല്ലാം എടുത്തുകളഞ്ഞുവെന്നും ലോകം മുഴുവനും നിന്ന് നിക്ഷേപകരെ ജമ്മു കാശ്മീരിലേക്ക് ക്ഷണിക്കുമെന്നും” അദ്ദേഹം പറഞ്ഞു. “അത്യന്താധുനിക വ്യവസായ എസ്റ്റേറ്റുകൾ ഉണ്ടാക്കി സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനാണ് പദ്ധതി. 6000 ഏക്കർ കാർഷികാവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി ഇതിനായി നീക്കിവച്ചുകഴിഞ്ഞു. നികുതി ഇളവുകൾ ഉൾപ്പെടെ നിക്ഷേപകർക്ക് ആകർഷകമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് ഈ വ്യവസായ കേന്ദ്രങ്ങളെ ആധാരമാക്കി ജമ്മു കാശ്മീരിന്റെ വികസനം ഉറപ്പുവരുത്തും”. അദ്ദേഹം അറിയിച്ചു.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഏഴ് മെഡിക്കൽ കോളേജുകൾ ജമ്മു കാശ്മീരിൽ അനുവദിച്ചുകഴിഞ്ഞു. മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ഇരട്ടിയാക്കി. വൻ വിപ്ളവമാണ് ജമ്മു കാശ്മീരിൽ ആരോഗ്യരംഗത്ത് ഉണ്ടാകാൻ പോകുന്നത്. സാങ്കേതികപരിശീലന കേന്ദ്രങ്ങളും ഗവണ്മെന്റ് തുടങ്ങിയിട്ടുണ്ട്. നിക്ഷേപകർ പുതിയ ഫാക്ടറികൾ തുറക്കുമ്പോൾ പ്രദേശത്തെ യുവജനങ്ങളെ അവിടെ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന നിലയിൽ സാങ്കേതിക പരിശീലനവും നടത്തുമെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു. ജമ്മു കാശ്മീരിന്റെ പിന്നോക്കാവസ്ഥ പൂർണ്ണമായും മാറ്റി പ്രദേശത്തെ ഇന്ത്യയിലെത്തന്നെ ഏറ്റവും വികസിത കേന്ദ്രങ്ങളിലൊന്നാക്കിക്കൊണ്ട് ചരിത്രം തിരുത്തിക്കുറിക്കുന്ന വികസന പദ്ധതികളാണ് അവിടെ നടത്താൻ പോകുന്നത്.

Tags:
Share79
Tweet
Send
Share

Latest stories from this section

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology