Monday, January 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐശ്വര്യ റായിക്കും മകൾക്കും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ

by Brave India Desk
Jul 12, 2020, 03:12 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകൾ എട്ട് വയസ്സുകാരി ആരാധ്യ ബച്ചനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗബാധ സ്ഥിരീകരിച്ചതിന് പിനാലെയാണ് ഇത്.

രണ്ടാം ഘട്ട പരിശോധനാ ഫലവും പോസിറ്റീവ് ആയതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളെ നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.

Stories you may like

സഹപ്രവർത്തകയുടെ മകളെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; നാലാം ക്ലാസുകാരിയെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി

അതിജീവിതയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ; രാഹുൽ ഈശ്വർ

അതേസമയം കൊവിഡ് ബാധയ്ക്ക് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബച്ചൻ കുടുംബത്തിന്റെ വീടുകൾ ശുചീകരിക്കുകയും പൂട്ടുകയും ചെയ്തു. പ്രദേശം കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Tags: aiswarya raiCovid 19 India
Share13TweetSendShare

Latest stories from this section

ഐപിഎൽ കാണരുത്! ; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുമായി സർക്കാർ

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

ടിക്കറ്റിന് 2000 രൂപ; റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിച്ച് വിജയ്‌യുടെ ‘ജനനായകൻ

കടലിലെ ‘മാന്ത്രികൻ’ ഇനി നാവിക കരുത്താകും; നീരാളിയെ അനുകരിച്ച് പുത്തൻ യുദ്ധതന്ത്രത്തിനൊരുങ്ങി ഇന്ത്യ

പാകിസ്താന് ഒരു അവകാശവുമില്ല, മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ബോബ് ബ്ലാക്ക്മാൻ

Discussion about this post

Latest News

സഹപ്രവർത്തകയുടെ മകളെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; നാലാം ക്ലാസുകാരിയെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി

സഹപ്രവർത്തകയുടെ മകളെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; നാലാം ക്ലാസുകാരിയെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

‘ഇന്ത്യയിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അവിശ്വസനീയം, ‘ധുരന്ധറും’ അക്ഷയ് ഖന്നയും എന്റെ ജീവിതം മാറ്റിമറിച്ചു: ആവേശത്തോടെ റാപ്പർ ഫ്ലിപ്പറാച്ചി

‘ഇന്ത്യയിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അവിശ്വസനീയം, ‘ധുരന്ധറും’ അക്ഷയ് ഖന്നയും എന്റെ ജീവിതം മാറ്റിമറിച്ചു: ആവേശത്തോടെ റാപ്പർ ഫ്ലിപ്പറാച്ചി

അതിജീവിതയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ; രാഹുൽ ഈശ്വർ

അതിജീവിതയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ; രാഹുൽ ഈശ്വർ

ഐപിഎൽ കാണരുത്! ; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുമായി സർക്കാർ

ഐപിഎൽ കാണരുത്! ; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുമായി സർക്കാർ

വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ! മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം ; മാധ്യമങ്ങൾക്കെതിരെ ആർ ശ്രീലേഖ

വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ! മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം ; മാധ്യമങ്ങൾക്കെതിരെ ആർ ശ്രീലേഖ

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

ടിക്കറ്റിന് 2000 രൂപ; റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിച്ച് വിജയ്‌യുടെ ‘ജനനായകൻ

ആ പേര് കേട്ടാൽ വിറച്ചിരുന്ന നാട്ടുകാരും പൊലീസുകാരും, നായകനെയും കൂട്ടരെയും ഒന്നുമല്ലാതാക്കിയ വില്ലൻ; പുലിമുറ്റത്ത് സണ്ണിയും ഒരു ബാബു ആന്റണി ഭയവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology