ഐശ്വര്യ റായുടെ കാറിന് പിന്നിൽ ബസ് ഇടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് താരം
മുംബൈ: നടി ഐശ്വര്യ റായുടെ ആഡംബര കാറും ബസും തമ്മിൽ ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവിൽവച്ചായിരുന്നു സംഭവം. അപകടത്തിൽ താരം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു ...