Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

“ദക്ഷിണ ചൈനാ കടലിന്മേലുള്ള ചൈനയുടെ അധികാര സ്ഥാപനം തീർത്തും നിയമവിരുദ്ധം” : വിട്ടു നിന്നിരുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് അമേരിക്ക

by Brave India Desk
Jul 14, 2020, 11:02 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ദക്ഷിണ ചൈനാ കടലിലുള്ള ചൈനയുടെ അധികാരസ്ഥാപനവും കൈയ്യേറ്റശ്രമവും അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും തികഞ്ഞ നിയമവിരുദ്ധതയാണ് ചൈന കാട്ടുന്നതെന്നും അമേരിക്ക പ്രസ്താവിച്ചു.ഈ മേഖലയിലുള്ള അതിർത്തിത്തർക്കങ്ങളിൽ അമേരിക്ക ഇടപെടില്ല എന്ന അമേരിക്കൻ ഭരണകൂടത്തിന്റെ കീഴ്‍വഴക്കത്തിൽ നിന്ന് വിരുദ്ധമായാണ് ഈ അഭിപ്രായം ഇപ്പോൾ അമേരിക്ക അതിശക്തമായി പറഞ്ഞിരിക്കുന്നത്.അമേരിക്കൻ ചൈനീസ് ബന്ധത്തിൽ വലിയൊരു വഴിത്തിരിവായാണ് അന്താരാഷ്ട നിരീക്ഷകർ ഈ അഭിപ്രായത്തെ കാണുന്നത്.

“ഒരു കാര്യം വളരെ വ്യക്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുകയാണ്.ദക്ഷിണ ചൈനാ കടലിലെ തീരം വീട്ടുള്ള വിഭവങ്ങളിന്മേൽ ചൈനയുടെ അവകാശവാദം തികഞ്ഞ നിയമവിരുദ്ധതയാണ്. ഒപ്പം മറ്റുള്ളവരെ ഭയപ്പെടുത്തി ആ വിഭവങ്ങൾ സ്വന്തമാക്കാനുള്ള സംഘടിത പ്രവർത്തനവും നിയമവിരുദ്ധമാണ്.”അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ പറഞ്ഞു.

Stories you may like

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ഇതിനു മുൻപായി തെക്കൻ ചൈനാ സമുദ്രത്തിലെ പാർസൽ ദ്വീപുകളിൽ സൈനികാഭ്യാസം നടത്താനുള്ള ചൈനയുടെ ശ്രമത്തേയും നിയമവിരുദ്ധമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.സമുദ്ര വ്യാപാരവും പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും അതിർത്തിയുമൊക്കെ നിയന്ത്രിയ്ക്കുന്ന ഐക്യരാഷ്ട്രസഭ നീതിന്യായക്കോടതി, 2016ൽ ദക്ഷിണ ചൈനാ കടലിലെ ഒരു അതിർത്തിത്തർക്കത്തിൽ ഫിലിപ്പൈൻസിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.ഫിലിപ്പെൻസ്, വിയറ്റ്നാം, ബ്രൂണേയ്, മലേഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയെല്ലാം തങ്ങളുടേതാണ് എന്നാണ് ചൈനയുടെ അവകാശവാദം.

അമേരിക്ക ഈ വിഷയത്തിൽ ഇത്രയും ശക്തമായി മുന്നോട്ടു വന്ന സ്ഥിതിയ്ക്ക് ഈ മേഖലയിലെ ചെറു രാജ്യങ്ങൾ ചൈനയ്ക്കെതിരേ അതിശക്തമായി പ്രതികരിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.സ്വന്തം അതിർത്തി രാജ്യങ്ങളുമായെല്ലാം എന്തെങ്കിലും രീതിയിലുള്ള തർക്കങ്ങളും പ്രശ്നങ്ങളും മനപ്പൂർവം അഴിച്ചുവിടുന്നത് ആഭ്യന്തരവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണോ അതോ മറ്റെന്തെങ്കിലും നടത്തിയതിന്റെ പുകമറയാണോ എന്നാണ് നിരീക്ഷകർ ആശങ്കപ്പെടുന്നത്.

Tags: south china sea
Share18
Tweet
Send
Share

Latest stories from this section

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

Latest News

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

അയ്യേ, രോഹിത് ചെയ്തത് മോശം പ്രവർത്തി; എന്താണ് ആ ആഘോഷം കൊണ്ട് ഉദേശിച്ചത്: ഹെർഷൽ ഗിബ്‌സ്

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

എഞ്ചിനീയറിങ് ഉപേക്ഷിച്ചതിന് 9 മാസം മകളോട് മിണ്ടാതിരുന്ന അമ്മ; മൗനം ഉടച്ചത് അന്താരാഷ്ട്ര മെഡൽ; ലോകവേദിയിൽ ഞെട്ടിച്ച ആയുശ്രീ ബാനർജി

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ; എസ്ഐക്കെതിരെ എസിപിക്ക് മുന്നിൽ വധഭീഷണിയുമായി വി ജോയി എംഎൽഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies