Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ്; 306 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ്

by Brave India Desk
Jul 14, 2020, 06:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും 68പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ഇത് ഗുരുതരമായ സ്ഥിതി വിശേഷമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചു.

Stories you may like

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

ഇന്നത്തെ കൊവിഡ് രോ​ഗികളിൽ 26 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കിനർത്ഥം നമ്മുടെ സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലെത്തുന്നുവെന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഹെൽത്ത് വർക്കർമാർ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് 181 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.

Tags: Covid 19 Kerala
Share7TweetSendShare

Latest stories from this section

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

കണ്ണൂർ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി ; ടികെ ​ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ മത്സരിക്കും

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിലേക്ക് ; നാട്ടികയിൽ മത്സരിക്കാൻ സാധ്യത

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

സമുദായ സംഘടനകളുടെ പിന്തുണ തേടി ജി സുധാകരൻ ; വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

Discussion about this post

Latest News

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies