Tag: Covid 19 Kerala

വാരാന്ത്യ ലോക്ക്ഡൗൺ തുടരും, സ്റ്റുഡിയോകൾ തുറക്കാം; സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ...

‘കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി‘; കൊവിഡിനെ നേരിടുന്നതെങ്ങനെയെന്ന് പിണറായി സർക്കാർ യോഗിയിൽ നിന്നും പഠിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ രോഗബാധാ നിരക്ക് കുതിച്ചുയരുന്നതിൽ വിമർശനം ശക്തമാകുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

‘ഉത്തർ പ്രദേശ് കാവട് യാത്ര ഉപേക്ഷിച്ചപ്പോൾ കേരളം പെരുന്നാളിന് തുറന്നിട്ടു‘; സംസ്ഥാനത്തെ ഉയർന്ന കൊവിഡ് നിരക്കിന് ഉത്തരവാദി പിണറായി സർക്കാരെന്ന് ബിജെപി

ഡൽഹി: പെരുന്നാളിന് ഇളവ് നൽകിയത് കാരണമാണ് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയർന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തിന് മുകളിൽ പുതിയ ...

‘രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിൽ‘; മുന്നറിയിപ്പുമായി നീതി ആയോഗ്

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലെന്ന് നീതി ആയോഗ്. കേരളത്തിൽ കോവിഡ്‌ വ്യാപനം കൂടിയതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽ ...

‘രാജ്യത്തെ രോഗികളിൽ പകുതിയോളം കേരളത്തിൽ, കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു # പിണറായി‌ ഡൈബം‘; ട്രോളുമായി സന്ദീപ് വാര്യർ

രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച്  ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ ...

മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ഐ എൻ എൽ യോഗത്തിൽ തമ്മിലടിയും അസഭ്യവർഷവും; ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ ഐ എൻ എൽ യോഗത്തിൽ തമ്മിലടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് ...

കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; സംസ്ഥാനം ഇന്നു മുതൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ...

‘കൊവിഡ് കാലത്ത് കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും തെറ്റാണ്‘; കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി ...

പെരുന്നാൾ ഇളവ്; ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ...

സംസ്ഥാനത്ത് ശമനമില്ലാതെ കൊവിഡ്; ഇന്ന് 16,148 പേർക്ക് രോഗബാധ, 114 മരണം, ടിപിആർ പത്തിന് മുകളിൽ തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ ...

‘ശബരിമലയിലെ വരുമാനം ഇടിഞ്ഞു‘; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിമിത്തം ഉണ്ടായ സാമ്പത്തിക ശോഷണം മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന ...

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ല; പെരുന്നാൾ പ്രമാണിച്ച് ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി  വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ ...

‘ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കണം, കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്ക് ആശങ്കാജനകം‘; പ്രധാനമന്ത്രി

ഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന കൊവിഡ് നിരക്കുകൾ ആശങ്കയുളവാക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്നാം തരംഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾ ജാഗ്രത ...

കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പ്രതിദിനം 5000 ഭക്തർക്ക് മാത്രം ദർശന സൗകര്യം

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5.00 മണിക്കാണ് നട തുറക്കുക. നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. പ്രതിദിനം ...

മുഖ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾക്ക് പുല്ലുവുല; നിയന്ത്രണങ്ങൾ നടപ്പാക്കാനിറങ്ങിയ പൊലീസുകാർക്കെതിരെ പോർവിളിയുമായി സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ. തിരുവനന്തപുരം വിതുരയില്‍ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ ഓട്ടോ റിക്ഷകൾക്കെതിരെ ...

കുതിച്ചുയർന്ന് കൊവിഡ്; ഇന്നും ടിപിആർ പത്തിന് മുകളിൽ, 15,637 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കൊവിഡ് ബാധിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് ...

വ്യാപാരികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നു?; വെള്ളിയാഴ്ച വീണ്ടും ചർച്ച, സമരം പിൻവലിച്ചു

തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാനുള്ള വ്യാപാരികളുടെ സമ്മർദ്ദത്തിന് സംസ്ഥാന സർക്കാർ വഴങ്ങുന്നതായി സൂചന. നാളെ മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികൾ ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ ...

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾക്ക് സാധ്യത; പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുമതി നൽകാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ഇളവുകൾ നൽകാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം പുരോഗമിക്കുകയാണ്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ...

കർക്കടക മാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും; ഭക്തർക്ക് 17 മുതൽ ദർശനാനുമതി

പത്തനംതിട്ട: കർക്കടക  മാസ പൂജകൾക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 17 മുതൽ ഭക്തർക്ക് ദർശനാനുമതി നൽകി. ഒരു ദിവസം 5000 ...

Page 1 of 15 1 2 15

Latest News